തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ഇപ്പോഴും ചിലര്‍ മുക്തരായിട്ടില്ല; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വയനാട് സന്ദര്‍ശനത്തിനിടെ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായാണ് മോഡി രംഗത്ത് എത്തിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോഡി രാജ്യത്തെ വിഭജിക്കാന്‍ വിഷം ചീറ്റുകയാണെന്നുമുള്ള രാഹുലിന്റെ വിമര്‍ശനത്തിനെതിരെയാണ് മോഡി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ചിലര്‍ Read More …
