തെരഞ്ഞെടുപ്പ്;മോദിക്ക് ആശ്വാസം,ജനുവരിയില്‍ മാത്രം സൃഷ്ടിക്കപ്പെട്ടത് 8.96 ലക്ഷം തൊഴിലുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് അടുക്കവേ മോദിക്ക് ആശ്വാസമായി ജനുവരിയില്‍ മാത്രം ഏകദേശം 8.96 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടെന്ന് ഇ.പി.എഫ്.ഒ റിപ്പോര്‍ട്ട്. ഒരു മാസം കൊണ്ട് ഇത്രയേറെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത് ഒരു റെക്കോഡാണെന്നും ഡിസംബറില്‍ ഏഴുലക്ഷം പേര്‍ക്കും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 3.87 ലക്ഷം പേര്‍ക്കുമാണ് തൊഴില്‍ ലഭിച്ചതെന്നും എംപ്‌ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പറയുന്നു. Read More …
