മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി; തെര. കമ്മീഷനെ പ്രകീര്‍ത്തിച്ച്‌ പ്രണാബ് മുഖര്‍ജി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീര്‍ത്തിച്ച്‌ പ്രണബ് മുഖര്‍ജി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മികച്ച രീതിയില്‍ നടത്തിയെന്നും, സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വെരയുള്ളവര്‍ നല്ല നിലയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്നും മുന്‍ രാഷ്ട്രപതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം നിലനില്‍ക്കെയാണ് പ്രണബ് മുഖര്‍ജിയുടെ പ്രശംസ Read More …

വിജയം ഉറപ്പിച്ച്‌ അമിത് ഷാ…. എന്‍ഡിഎ പാര്‍ട്ടികള്‍ക്ക് അത്താഴവിരുന്നുമായി ബിജെപി അധ്യക്ഷന്‍!!

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചതോടെ നീക്കങ്ങള്‍ സജീവമാക്കി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎയിലെ പാര്‍ട്ടികള്‍ക്കെല്ലാം അത്താഴവിരുന്ന് ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. നാളെയാണ് അത്താഴവിരുന്ന്. മോദി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും തമ്മില്‍ അന്ന് കൂടിക്കാഴ്ച്ച നടത്തുന്നുമുണ്ട്. ബിജെപി മുമ്ബ് തന്നെ വന്‍ വിജയം ഉറപ്പിച്ചിരുന്നെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്. അതേസമയം Read More …

ഉത്തരാഖണ്ഡ് സന്ദര്‍ശനം അവസാനിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി അറിയിച്ച്‌ മോദി

ന്യൂഡല്‍ഹി : രണ്ടു ദിവസം നീണ്ടു നിന്ന കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ അനുവദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തനിക്ക് തീര്‍ഥയാത്ര അനുവദിച്ചതിനാണു മോദി നന്ദി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. കേദാര്‍നാഥിലേത് നാടകമാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. Read More …

‘പര്‍ദ്ദ ധരിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരം; ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : പര്‍ദ്ദ ധരിച്ച്‌ എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം. നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്. അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്. തോല്‍വി മുന്നില്‍കണ്ട് നേതാക്കന്മാരുടെ സമനില Read More …

നി​ര്‍​ഭ​യ​മാ​യി വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്ക​ണം: യെ​ച്ചൂ​രി തെ​ര. ക​മ്മീ​ഷ​നെ ക​ണ്ടു

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ലെ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളു​മാ​യ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ഭ​യ​മാ​യി വോ​ട്ടു ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം തെ​ര. ക​മ്മീ​ഷ​നെ ക​ണ്ട​ത്.  ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലെ​ല്ലാം വ്യാ​പ​ക അ​ക്ര​മ​മാ​ണ് ബം​ഗാ​ളി​ല്‍ അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്ന് തെ​ര. ക​മ്മീ​ഷ​ന് Read More …

മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു: ലവാസ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലവാസ. പെരുമാറ്റ ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. പ്രധാനമായും രണ്ട് പരാതികളിലായിരുന്നു അശോക് ലവാസ Read More …

പ്ര​ധാ​ന​മ​ന്ത്രി കേ​ദാ​ര്‍​നാ​ഥി​ല്‍; ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​നം

ഡെ​റാ​ഡൂ​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ദാ​ര്‍​നാ​ഥി​ലെ​ത്തി. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ദാ​ര്‍​നാ​ഥി​ലെ​ത്തി​യ​ത്.  ഇ​വി​ടു​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ മോ​ദി ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് കാ​ത്തു നി​ന്ന ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.  ഇ​തി​നു ശേ​ഷം, കേ​ദാ​ര്‍​നാ​ഥി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ അ​ദ്ദേ​ഹം ക​ണ്ട് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

വയനാട് നിലനിര്‍ത്തി രാഹുല്‍ അമേഠി കൈവിടും ?; ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും, സാധ്യത തള്ളാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് സീറ്റ് നിലനിര്‍ത്തുകയും, അമേഠിയിലെ ലോക്‌സഭാംഗത്വം രാജിവെക്കുകയും ചെയ്‌തേക്കുമെന്ന് പ്രിയങ്കഗാന്ധി. അമേഠിയിലെ എംപി സ്ഥാനം രാഹുല്‍ ഒഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നും പ്രിയങ്ക സൂചിപ്പിച്ചു. പ്രമുഖ ദേശീയദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സുതുറന്നത്. രാഹുല്‍ അമേഠിയിലെ എംപിസ്ഥാനം ഒഴിഞ്ഞാല്‍ അവിടെ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അതൊരു വെല്ലുവിളിയല്ലെന്നായിരുന്നു മറുപടി. Read More …