ബം​ഗാ​ളി​ല്‍ ചു​റ്റി​ത്തി​രി​യാ​തെ യു​പി​യു​ടെ കാ​ര്യം നോ​ക്കൂ; യോ​ഗി​യോ​ടു മ​മ​ത

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ര്‍​ശി​ച്ച്‌ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന യു​പി​യു​ടെ കാ​ര്യം ആ​ദി​ത്യ​നാ​ഥ് ആ​ദ്യം നോ​ക്ക​ട്ടെ​യെ​ന്ന് മ​മ​ത പ​റ​ഞ്ഞു. ആ​ദ്യം അ​ദ്ദേ​ഹ​ത്തോ​ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ കാ​ര്യം നോ​ക്കാ​ന്‍ പ​റ​യൂ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ടു​ന്നു. Read More …

ജെറ്റ് എയര്‍വേയ്സിന് ഭാഗ്യവുമായി ‘അവന്‍’ പറന്നെത്തി: ഇനി വച്ചടി വച്ചടി കയറ്റമെന്ന് സോഷ്യല്‍ മീഡിയ

മുംബയ്: വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റിനൊപ്പം ആരുമറിയാതെ ഒരു പുതിയ കക്ഷികൂടെ സ്ഥാനം ഉറപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി? ​ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ അനുവാദം കൂടാതെ കയറിക്കൂടിയ കക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജെറ്റ് എയര്‍വേയ്സിന്റെ ബോയിംഗ് 777 എന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറിക്കൂടിയത് ഹൃദയാകാരമുള്ള മുഖവും ചാരനിറവുമുള്ള ഒരു വെള്ളിമൂങ്ങയായിരുന്നു. അനുവാദം ചോദിക്കാനൊന്നും കക്ഷിക്ക് സമയം Read More …

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം; കേരളത്തിന് വ്യോമസേനയുടെ 102 കോടിയുടെ ബില്‍

ദില്ലി: പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിനുള്ള 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചതായി കേന്ദ്രം. ഇക്കാര്യം കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചു. ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നുവെന്ന് സുഭാഷ് ഭാംറെ പറഞ്ഞു. എയര്‍ലിഫ്റ്റ് ചെയ്ത് 3787 Read More …

വാ​തി​ല്‍ തു​റ​ക്കാ​ന്‍ ആ​രും ആ​വ​ശ്യ​പ്പെ​ടി​ല്ല; അ​മി​ത് ഷാ​യ്ക്ക് മ​റു​പ​ടി​യു​മാ​യി നാ​യി​ഡു

അ​മ​രാ​വ​തി: ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി ആ​ന്ധ്രാ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. എ​ന്‍​ഡി​എ​യു​ടെ വാ​തി​ലു​ക​ള്‍ തു​റ​ന്നു​ത​ര​ണ​മെ​ന്ന് ആ​രും ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​യി​ല്‍ ചേ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രാ​ണ് സ​മീ​പി​ച്ച​തെ​ന്ന് ബി​ജെ​പി ഓ​ര്‍​ക്ക​ണ​മെ​ന്നും നാ​യി​ഡു പ​റ​ഞ്ഞു.  ശ്രീ​കാ​കു​ളം ജി​ല്ല​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് നാ​യി​ഡു ബി​ജെ​പി അ​ധ്യ​ക്ഷ​നെ​തി​രേ തി​രി​ച്ച​ടി​ച്ച​ത്. അ​മി​ത് ഷാ​യു​ടെ അ​ഹ​ങ്കാ​രം Read More …

കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രാ​ന്‍ ത​യാ​റാ​ണെ​ന്ന സൂ​ച​ന ന​ല്‍​കി മ​മ​ത ബാ​ന​ര്‍​ജി

കോ​ല്‍​ക്ക​ത്ത: സി​ബി​ഐ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്ന​തി​നി​ടെ ദേ​ശീ​യ ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രാ​ന്‍ ത​യാ​റാ​ണെ​ന്ന സൂ​ച​ന ന​ല്‍​കി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കോ​ല്‍​ക്ക​ത്ത​യി​ലെ മെ​ട്രോ ചാ​ന​ലി​ല്‍ സ​മ​രം ന​ട​ത്തു​ന്ന മ​മ​ത​യെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ആ​ര്‍​ജെ​ഡി, ഡി​എം​കെ നേ​താ​ക്ക​ളെ സ്വാ​ഗ​തം ചെ​യ്യ​വെ​യാ​ണ് മ​മ​ത വി​ട്ടു​വീ​ഴ്ച​യു​ടെ സൂ​ച​ന​ക​ള്‍ ന​ല്‍​കി​യ​ത്. ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ Read More …

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ബിജെപിയില്‍ കുറച്ച്‌ ധൈര്യമുള്ളത് നിതിന്‍ ഗഡ്കരിക്കാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. റഫാല്‍ ഇടപാട്, കര്‍ഷക പ്രതിഷേധങ്ങള്‍, വിവിധ ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച്‌ ഗഡ്‌കരി പ്രതികരിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. കുടുംബം പോറ്റാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാകില്ലെന്ന നിതിന്‍ ഗഡ്കരിയുടെ Read More …

ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് മമതാ ബാനര്‍ജി. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റുമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു. അതേസമയം, ബംഗാളിലെ ഭരണഘടനാ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ പതിനാറ് മണിക്കൂര്‍ പിന്നിട്ടു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തമെന്നാണ് ബിജെപിയുടെ ആവശ്യം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടു. എന്തിനാണ് കൊല്‍ക്കത്ത കമ്മീഷണര്‍ Read More …

മമത ബാനര്‍ജി പിന്തുടരുന്നത് കെജ്​രിവാളി​​​ന്‍റെ പാത; രവിശങ്കര്‍ പ്രസാദ്​

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ധര്‍ണയിലിരിക്കുന്നതിലൂടെ മുഖ്യമന്ത്രി മമത ബാനര്‍ജി അരവിന്ദ്​ കെജ്​രിവാളി​​​െന്‍റ പാതയാണ്​ പിന്തുടരുന്നതെന്ന്​ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്​. ഒരു പോലീസ്​ കമ്മീഷണര്‍ രാഷ്​ട്രീയക്കാരുടെ ഒപ്പം ധര്‍ണയിലിരിക്കുകയാണ്​. ഇതി​​​െന്‍റ അര്‍ത്ഥമെന്താണെന്നും രവിശങ്കര്‍ പ്രസാദ്​ ചോദിച്ചു. പശ്ചിമബംഗാളില്‍ ചിട്ടി തട്ടിപ്പിലൂ​െട 20 ലക്ഷം ജനങ്ങള്‍ക്ക്​ അവരുടെ പണം നഷ്​ടപ്പെട്ടതായുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്​താവന 2014ല്‍ കോണ്‍ഗ്രസ്​ ട്വീറ്റ്​ Read More …