ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ എട്ട് മാവോയിസ്റ്റുകള്‍ പൊലീസിന്റെ പിടിയിലായി. പൊലീസ് നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകള്‍ അറസ്റ്റിലായത്. മാവോയിസ്റ്റുകളുടെ ക്യാമ്ബ് ആക്രമിച്ചാണ് പൊലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്. ഒരു തോക്കും സ്‌ഫോടക വസ്തുകളും സ്ഥലത്തു നിന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രദേശത്ത് പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്.

കി​സാ​ന്‍ മു​ക്തി റാ​ലി: പാ​ര്‍​ല​മെ​ന്‍റി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മാ​യി പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കി​സാ​ന്‍ മു​ക്തി ന​ട​ത്തു​ന്ന റാ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. 3,500 പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. രാം​ലീ​ല മൈ​താ​ന​ത്തി​നും പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നും സ​മീ​പ​മാ​ണ് സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. 1,000 ട്രാ​ഫി​ക്ക് പോ​ലീ​സു​കാ​രെ​യും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യു​ടെ നാ​ല് അ​തി​ര്‍​ത്തി​യി​ല്‍ Read More …

നരേന്ദ്രമോദി കണ്ടിട്ടും കാണാത്ത ഇന്ത്യയിലെ കര്‍ഷക പ്രതിഷേധ ശബ്ദങ്ങള്‍. .

രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണവും വര്‍ഗ്ഗീയതയും ശക്തി പ്രാപിക്കുമ്ബോഴാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ വീണ്ടും സജീവമാകുന്നത്. നേരത്തെ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നട്‌നന പ്രതിഷേധങ്ങള്‍ ബിജെപിയെ വിറപ്പിച്ചിരുന്നു. കര്‍ഷക കടങ്ങളാണ് വലിയ പ്രതിസന്ധി. കാലാവസ്ഥാ വ്യതിയാനത്തില്‍ വന്ന മാറ്റങ്ങള്‍, ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ച, എല്ലാം കര്‍ഷക മേഖലയെ തകര്‍ത്തു കളഞ്ഞു. ഓള്‍ ഇന്ത്യ കിസാന്‍ Read More …

എന്റെ രാജ്യസ്നേഹം പോലും സംശയത്തിലായി, ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിവസം: മിതാലി രാജ്

മുംബയ്: ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ രമേശ് പൊവാറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി മിതാലി രാജ്. മിതാലി ഒരു പ്രശ്നക്കാരിയാണ്,​ ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേശ് പൊവാര്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മിതാലി ട്വിറ്റര്‍ വഴി വൈകാരികമായി പ്രതികരിച്ചിരിക്കുന്നത്. മിതാലിയുടെ ട്വീറ്റ് ഇങ്ങനെ: എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ഞാന്‍ കടുത്ത വേദനയിലാണ്. കളിയോടുള്ള എന്റെ സമര്‍പ്പണം,​ Read More …

നോട്ടു നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: നാട്ടു നിരോധന നടപടി ഇന്ത്യയിനെ സാമ്ബത്തിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന വിനര്‍ശനവുമായി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്ബത്തിക ഉദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംത്തെത്തി. നോട്ട് നിരോധനം കിരാത നടപടിയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്ലി ഇക്കോണമി’ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നോട്ടു നിരോധനം Read More …

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി; സുഷമ സ്വരാജ്

ഹൈദരാബാദ്:  ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് . ഇത്തരക്കാരായ 25 പേരുടെ പാസ്‌പോര്‍ട്ട് ഇതിനകം തന്നെ റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സുഷമ ഇക്കാര്യം അറിയിച്ചത്. ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ Read More …

ഹ​നു​മാ​ന്‍ ആ​ദി​വാ​സി ദ​ളി​ത​ന്‍, കോ​ണ്‍​ഗ്ര​സു​കാ​ര്‍ രാ​വ​ണ ഭ​ക്ത​ര്‍: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ജ​യ്പു​ര്‍: ഹ​നു​മാ​ന്‍ ആ​ദി​വാ​സി ദ​ളി​ത​ന്‍ ആ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു വോ​ട്ടു ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​ജ​സ്ഥാ​നി​ലെ ആ​ള്‍​വാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ആ​ദി​ത്യ​നാ​ഥ് ഹ​നു​മാ​നെ​യും പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി​യ​ത്. ഹ​നു​മാ​ന്‍ ആ​ദി​വാ​സി​യാ​യി​രു​ന്നു. വ​ന​ത്തി​ല്‍ അ​ദ്ദേ​ഹം ഒ​റ്റ​പ്പെ​ട്ടു വ​സി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കു മു​ത​ല്‍ തെ​ക്കു വ​രെ​യും കി​ഴ​ക്കു മു​ത​ല്‍ പ​ടി​ഞ്ഞാ​റു​വ​രെ​യും ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് Read More …

വധശിക്ഷ നിയമപരം, വിധി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെത്

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ദീപക് ഗുപ്‌ത, ഹേമന്ത് ഗുപ്‌ത എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപനം നടത്തിയത്. പൊതുവികാരത്തിന് അനുസരിച്ച്‌ വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ശിക്ഷാ രീതി മാറ്റണമെന്നും ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. വധശിക്ഷ ആവശ്യമില്ലന്നാണ് ആദ്യം ജസ്റ്റിസ് കുര്യന്‍ Read More …