സുനന്ദ പുഷ്‌കര്‍ കേസ്: വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍. ഫെബ്രുവരി 21ന് കോടതി കേസ് പരിഗണിക്കും. പ്രോസിക്യൂഷനെ സഹായിക്കാനനുവദിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേരത്തെ കേസില്‍ പട്യാല ഹൗസ് കോടതി വാദം നടത്തിയിരുന്നു. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആത്മഹത്യാ Read More …

കൈക്കൂലി വാങ്ങില്ല, പാപം ചെയ്യില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക്: നരേന്ദ്രമോദി

ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴല്ല മറിച്ച്‌ ​ഗുജറാത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് തന്റെ അമ്മ ഏറ്റവും അധികം സന്തോഷിച്ചതെന്ന് നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി തന്റെ അമ്മയെ കാണാന്‍ എത്തിയ ദിവസം ഒര്‍ക്കുകയായിരുന്നു നരേന്ദ്രമോദി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പ്രമുഖ ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അ​ദ്ദേഹം അമ്മയെ കുറിച്ച്‌ വാചാലനായത്. ‘ഒട്ടേറെ Read More …

മോദി വാക്ക് പാലിച്ചില്ലെങ്കില്‍ പത്മഭൂഷണ്‍ തിരികെ നല്‍കും: അണ്ണാ ഹസാരെ

റാലേഗണ്‍ സിദ്ധി: രാജ്യത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയില്ലെങ്കില്‍ തന്റെ പത്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാല്‍-ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകല ഉപവാസ സമരം നടത്തുകയാണ് അണ്ണാ ഹസാരെ. ഹസാരെയുടെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ആശങ്ക തുടങ്ങി. 81-കാരനായ Read More …

സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ഋ​ഷി​കു​മാ​ര്‍ ശു​ക്ല​ ചുമതലയേറ്റു. 1983 ബാ​ച്ച്‌ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാണ് ശുക്ല. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. മ​ധ്യ​പ്ര​ദേ​ശ് കേ​ഡ​റി​ല്‍​നി​ന്നു സി​ബി​ഐ ത​ല​പ്പ​ത്ത് എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് 58 വ​യ​സു​ള്ള ശു​ക്ല. സി​ബി​ഐ സ്ഥാ​പ​ക ഡ​യ​റ​ക്‌​ട​ര്‍ ഡി.​പി. കോ​ഹ്‌​ലി​യാ​ണ് ആ​ദ്യ​ത്തെ​യാ​ള്‍.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ Read More …

രാ​ജ്യം സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ സ​ത്യാ​ഗ്ര​ഹം തു​ട​രും; കേ​ന്ദ്ര​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: രാ​ജ്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ സ​ത്യാ​ഗ്ര​ഹം തു​ട​രു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കോ​ല്‍​ക്ക​ത്ത പോ​ലീ​സ് മേ​ധാ​വി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള സി​ബി​ഐ നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​മ​ത ആ​രം​ഭി​ച്ച സ​ത്യാ​ഗ്ര​ഹം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. ഇ​ത് ഒ​രു സ​ത്യാ​ഗ്ര​ഹ​മാ​ണ്. രാ​ജ്യം സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ ഇ​ത് തു​ട​രും- മ​മ​ത പ​റ​ഞ്ഞു. രാ​ത്രി മു​ഴു​വ​ന്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ ചെ​ല​വ​ഴി​ച്ച Read More …

ബംഗാളില്‍ നടക്കുന്നത് അഴിമതി മറയ്ക്കാനുള്ള നാടകം; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി:ബംഗാളില്‍ നടക്കുന്നത് അഴിമതി മറയ്ക്കാനുളള മമതയുടെയും ബിജെപിയുടെയും നാടകമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള അഴിമതി കേസുകള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്.മോദി സര്‍ക്കാര്‍ ഈ അഴിമതിക്കെതിരെ നിശബ്ദത പാലിച്ചത് തട്ടിപ്പിന്റെ സൂത്രധാരനായ പ്രമുഖ നേതാവ് ഇപ്പോള്‍ ബിജെപിയിലായതുകൊണ്ടാണെന്നും യെച്ചൂരി ആരോപിച്ചു.

നരേന്ദ്രമോദി സ്ഥാനം ഒഴിയുന്ന ദിവസം ഞാന്‍ രാഷ്ട്രീയം വിടും;സ്മൃതി ഇറാനി

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്ന ദിവസം താനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഒഴിയുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പൂനെയില്‍ വേര്‍ഡ് കൗണ്ട് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദി ഇനിയും ഭരിക്കുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. എന്നാണ് താങ്കളെ പ്രധാന്‍ സേവകയായി കാണാന്‍ സാധിക്കുക എന്ന് സദസില്‍ നിന്നും Read More …

സംയുക്ത പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ ഇനി കേന്ദ്രം ഭരിക്കും.രാഹുല്‍ഗാന്ധി

പാട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറില്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ അടുത്ത തവണ അധികാരത്തിലെത്തുന്നത് സംയുക്ത പ്രതിപക്ഷത്തിന്റെ സര്‍ക്കാരായിരിക്കും. ബിഹാറിലും ഇത് തന്നെയായിരിക്കും അവസ്ഥ.’പാട്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്രപദവി ലഭ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഭാവനാപൂര്‍ണ്ണമല്ലെന്നും രാഹുല്‍ Read More …