അയോധ്യയായ ഫൈസാബാദില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതിന് പിന്നാലെ ഇവിടെ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കണമെന്നും ആവശ്യം. അയോധ്യ പരിശുദ്ധമായ നഗരമാണെന്നും അവിടെ മദ്യവും മാംസവും ഒരിക്കലും വില്‍ക്കാന്‍ പാടില്ലെന്നും ഹൈന്ദവ ആചാര്യനായ സത്യേന്ദ്രദാസ് പറഞ്ഞു. നിരോധനം ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് ജനങ്ങളെ നയിക്കുമെന്നും നഗരത്തിലെ മാലിന്യത്തോത് കുറയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. Read More …
