തൂത്തുക്കുടി വെടിെവപ്പ്: സി.ബി.െഎ അന്വേഷണ ഹരജി തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിെവപ്പിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഇന്ന് കേള്‍ക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ സി.ബി.െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജി.എസ് മണി എന്നയാളാണ് ഹരജി നല്‍കിയത്. നൂറു ദിവസത്തിലേറെയായി തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റിനെതിരായി നാട്ടുകാര്‍ സമരം നടത്തുന്നു. പ്ലാന്‍റ് Read More …
