തൂത്തുക്കുടി വെടിവയ്പ്; കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു 10 ലക്ഷം ധനസഹായം
തൂത്തുക്കുടി: തൂത്തുക്കുടി വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വെടിവയ്പില്‍ പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും ധനസഹായം നല്‍കും. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ 11 Read More …
