നീരവ് മോദിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി മുങ്ങി
മുംബൈ: പാഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന്(പിഎന്‍ബി) 11,400 കോടി രൂപ വായ്പാതട്ടിപ്പു നടത്തിയ കേസിലെ പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞു. പിഎന്‍ബി തട്ടിപ്പില്‍ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സ്വര്‍ണവുമായി കടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ദുബായില്‍ നിന്നായിരുന്നു ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ Read More …
