അസിഫയുടെ കൊലപാതകം: കുടുംബത്തിന്‍റെ അഭിഭാഷകയ്ക്ക് ഭീഷണി; ആരോപണം തള്ളി ബാര്‍ അസോസിയേഷന്‍
ശ്രീനഗര്‍: കാശ്മീരിലെ കത്തുവയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി അസിഫയുടെ കുടുംബത്തിന്‍റെ അഭിഭാഷകയ്ക്ക് ഭീഷണിയുള്ളതായി റിപ്പോര്‍ട്ട്. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തന്നെ ഭീഷണിപ്പെടുത്തിയതായി അഭിഭാഷക ദീപിക രജാവത്ത് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബി. എസ് സലാത്തിയയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ദീപിക പറഞ്ഞു. അസിഫയുടെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരാകരുതെന്നും Read More …
