മോ​ദി​യു​ടെ ബി​രു​ദം തെ​ര​യു​ന്ന​ത് പ​ബ്ലി​സി​റ്റി​ക്കു ​വേ​ണ്ടി; പ​രി​ഹ​സി​ച്ച്‌ ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബി​രു​ദ വി​വ​ര​ങ്ങ​ള്‍​ക്കാ​യി വി​വ​രാ​വ​കാ​ശ​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രെ അ​ധി​ക്ഷേ​പി​ച്ചു ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല. വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ന്‍​ജ​ലി ഭ​ര​ദ്വാ​ജ്, നി​ഖി​ല്‍ ഡേ, ​അ​മൃ​ത ജോ​ഹ്രി എ​ന്നി​വ​ര്‍ പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ പ​രി​ഹ​സി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബി​രു​ദ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വി​വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ല്‍​കി​യ അ​പേ​ക്ഷ ത​ള്ളി​യ​തി​ല്‍ ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മൂ​ന്നു Read More …

കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രി; ജി.പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെ.ഡി.എസ്​ നേതാവ്​ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത്​ അധികാരമേറ്റെടുത്തു. ഗവര്‍ണര്‍ വാജുഭായി വാല കുമാരസ്വാമിക്ക്​ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ്​ നേതാവ്​ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. വിധാന്‍സഭക്ക്​ മുമ്ബിലുള്ള പ്രത്യേകവേദിയിലാണ്​ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്​. കര്‍ണാടകയിലെ ​കോണ്‍-ജെ.ഡി.എസ്​ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ്​ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമത്തിനും കൂടി വേദിയായി.​ സോണിയാ Read More …

പെട്രോള്‍ വില 25 രൂപ വരെ കുറക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന്​ ചിദംബരം

ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന്​ പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിതംബരം “ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന്​ സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച്‌ അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്” Read More …

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല -രാഹുല്‍

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലില്‍ ട്വീറ്റ്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ്​ തമിഴര്‍കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. സംഭവത്തി​​​െന്‍റ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്​നാട്​ സര്‍ക്കാറിനോട്​ റിപ്പോര്‍ട്ട്​ Read More …

തൂത്തുക്കുടി പൊലീസ് വെടിവയ്പ്പ്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രജനിയും കമലും

തമിഴ്‌നാട്‌: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനികാന്തും,കമല്‍ഹാസനും. രണ്ടു നടന്മാരും പരസ്യമായി പൊലീസ് വെടിവെയ്പ്പിനെതിരെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ജനപിന്തുണയുള്ള രണ്ടു നടന്മാരും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നത് ആദ്യമായിട്ടാണ്‌. രണ്ടുപേരുടെയും പരസ്യമായ വിമര്‍ശനം സര്‍ക്കാരിനും അടിയാണ്. സര്‍ക്കാരിന്റെ പ്രതിഛായ നശിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോയെന്നാണ് മറ്റ് Read More …

തൂത്തുക്കുടി വെടിവെയ്പ്പ് ആസൂത്രിതം​ ; സമരക്കാരെ തെരഞ്ഞു പിടിച്ചു വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

തൂത്തുക്കുടി: തൂത്തുക്കുടി സ്‌റ്റെര്‍ലിറ്റ് ഇന്‍ഡസ്ട്രീയല്‍ പ്‌ളാന്റിനെതിരേ നടക്കുന്ന സരത്തിന് നേരെ നടന്ന പോലീസ് വെടിവെയ്പില്‍ ഏകദേശം പന്ത്രണ്ടു പേര്‍ മരിക്കുകയും ഒമ്ബതിലധികം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്യപ്പെട്ട സംഭവം ആസൂത്രിതമെന്ന് ആരോപണം. സമരക്കാര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ പോലീസ് വാഹനത്തിന് മുകളിലേക്ക് കയറുന്നതിന്റെയും വെടിവെയ്ക്കുന്നതിന്റെയൂം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വന്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്. സമരത്തിലും വെടിവെയ്പ്പിലും Read More …

സിവില്‍ സര്‍വീസില്‍ മെറിറ്റ് അട്ടിമറിക്കുന്നു; ആര്‍.എസ്.എസുകാരെ തിരുകി കയറ്റാന്‍ ശ്രമം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പി.എസ്.സി പരീക്ഷകളില്‍ കേന്ദ്രം ഇടപെടുന്നുവെന്നാണ് രാഹുലിന്റെ ആരോപണം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച്‌ വിവിധ സര്‍വീസുകളിലേക്ക് നിയമനം നടത്തുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഈ കീഴ്‌വഴക്കം അട്ടിമറിക്കുന്നതിന് ഒരു ഫൗണ്ടേഷന്‍ കോഴ്‌സ് കൂടി കൊണ്ടുവരാനുള്ള Read More …

ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​ലോ​ച​ന​യി​ലെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ഡ​ല്‍​ഹി​യി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​മി​ത് ഷാ ​ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്കു സ​മീ​പ​കാ​ല​ത്ത് ആ​ദ്യ​മാ​യി മ​റു​പ​ടി ന​ല്‍​കി​യ​ത്. ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​നു​ള്ള പ​രി​ഹാ​ര മാ​ര്‍​ഗം ക​ണ്ടെ​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചു വ​രി​ക​യാ​ണ്. ഈ ​വി​ഷ​യം സ​ര്‍​ക്കാ​ര്‍ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ Read More …