മധ്യപൗരസ്ത്യദേശങ്ങള്‍ ലോക നാഗരികതയുടെ കേന്ദ്രം . ഡോ. ശെല്‍വിന്‍ കുമാര്‍
ചെന്നൈ . മധ്യ പൗരസ്ത്യ ദേശങ്ങേള്‍ ലോക നാഗരികതയുടേയും വൈജ്ഞാനിക വിപല്‍വത്തിന്റെയും സുപ്രധാന കേന്ദ്രങ്ങളാണെന്നും ശാസ്ത്ര സാങ്കേതിക താത്വിക മേഖലയിലെ നവോത്ഥാന നായകന്മാര്‍ അറബികളായിരുന്നുവെന്നും പ്രമുഖ ചരിത്രഗവേഷകനും അമേരിക്കയിലെ കിംഗ്‌സ് യൂണിവേര്‍സിറ്റി പ്രസിഡണ്ടുമായ ഡോ. ശെല്‍വിന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. സി.ബി. എസ്. ഇ ഒമ്പത്, പത്ത് ക്ലാസുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് Read More …
