പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിക്കും ; അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് വിലയേറ്റത്തിന് കാരണമായതെന്ന് സാമ്ബത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മധ്യത്തിന് ശേഷം വിപണിയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബാരലിന് 67.29 ഡോളറിന് മുകളിലാണിപ്പോള്‍. ഒരു വര്‍ഷത്തിനിടെ 40 ശതമാനമാണ് അസംസ്‌കൃത എണ്ണവില കൂടിയത്. 2016 നവംബര്‍ അവസാനം Read More …

റംസാന്‍ അവധികള്‍ വെട്ടിച്ചുരുക്കി; ഹിന്ദു ഉത്സവ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധിയും

ലഖ്‌നോ: ഹിന്ദുമത ആഘോഷ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അതേസമയം റംസാന്‍ അവധി ദിവസങ്ങളുടെ എണ്ണം കുറക്കുകയും ചെയ്തു. ഒഴിവുദിനങ്ങളുടെ എണ്ണം 92ല്‍ നിന്നും 86 ആക്കി കുറച്ച സര്‍ക്കാറിന്‍െര ഉത്തരവ് ഇതിനകം വിവാദമായി. ഒഴിവുകള്‍ വെട്ടിക്കുറിച്ച സര്‍ക്കാര്‍ തീരുമാനത്തെ മുസ്ലീം പുരോഹിതരും സാമൂഹിക പ്രവര്‍ത്തകരും സ്വാഗതം ചെയ്‌തെങ്കിലും റംസാന്‍ മാസത്തിലെ Read More …

കേരളത്തിൽ 11 സീറ്റ് ഉന്നമിട്ട് ബിജെപി,പ്രാഥമിക പട്ടികയായി

കേരളത്തിൽ 11 സീറ്റ് ലക്ഷ്യം വച്ച് ബിജെപി.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് ദേശീയ നേതാക്കളെ കേന്ദ്ര നേതൃത്വം നിയോഗിച്ചു.കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും കർണാടക എംപി നളിൻകുമാർ കട്ടീലുമാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക.   വിവിധ ഏജൻസികൾ നൽകിയ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ചാണ് അമിത് ഷാ 11 മണ്ഡലങ്ങളെ തെരഞ്ഞെടുത്തത്.നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടും പാർട്ടിയുടെ സംഘടനാ ബലവും Read More …

മുത്തലാഖ് ബില്‍; സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം. ഇതു സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ അവതരിപ്പിച്ചു. അതേസമയം ഒരു സഭ പാസാക്കിയ ബില്‍ മറ്റൊരു സെലക്ട് കമ്മറ്റിക്ക് വിടുന്നത് ചട്ടവിരുദ്ധമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.     മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ Read More …

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ; പ്രക്ഷോഭവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍. ലോക്‌സഭ പാസാക്കിയ ബില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ബില്‍ അവതരണത്തിനെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയാണ്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. നേരത്തെ, ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കാനാണ് Read More …

രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആം ആദ്മി പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവര്‍ ആം ആദ്മിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തും. ജനുവരി 16നാണ് രാജ്യസഭതെരഞ്ഞെടുപ്പ് നടക്കുന്നത്. 70ത് അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്. എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് ഗുപ്ത പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. Read More …

സമുദായങ്ങള്‍ക്കിടയില്‍ ബി ജെ പി സ്പര്‍ധ വളര്‍ത്തുന്നെന്ന് രാഹുല്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സാമുദായിക കലാപത്തില്‍ സംഘപരിവാറിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയത്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനാണ് സംഘപരിവാറും ബി.ജെ.പിയും ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ദളിതര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയേണ്ടവരാണ് എന്ന ഫാസിസ്റ്റ് വീക്ഷണമാണ് പരിവാറിനും ബി.ജെ.പിക്കും ഉള്ളത്. മധ്യപ്രദേശിലെ ഉന പ്രക്ഷോഭം, രോഹിത് വെമുലയുടെ ആത്മഹത്യയെ Read More …

കാലിത്തീറ്റകേസില്‍ ശിക്ഷാവിധി നാളെ

കാലിത്തീറ്റകുംഭകോണം ലാലുവിന്റെ കേസില്‍ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കാലിത്തിറ്റ കുംഭകോണക്കേസില്‍ ശിക്ഷ നാളെയുണ്ടാകും. റാഞ്ചി കോടതി അഭിഭാഷകന്‍ മരിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിധിയും മാറ്റിയത്. റാഞ്ചി സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ലാലുപ്രസാദ് യാദവിനും കൂട്ടാളികള്‍ക്കുമുള്ള ശിക്ഷ ഇന്നുണ്ടാകുമെന്നായിരുന്നു കോടതി Read More …