റിപ്പബ്ലിക് പരേഡ് പരിശീലനം ; ഡല്‍ഹിലേക്കുള്ള നൂറോളം വിമാനങ്ങള്‍ റദ്ദാക്കി
മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചുപറയരുതെന്ന് വി.ടി ബല്‍റാം എം.എല്‍.എയോട് പിസി ജോര്‍ജ് എം.എല്‍.എ. പിസി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു. ഒരുപാടു നന്മകളുള്ള ആ മനുഷ്യനെ മരണശേഷവും ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ വേട്ടയാടുന്നത് ശരിയല്ലെന്നും പക്വതിയില്ലാത്ത വാക്കുകളാണ് ബല്‍റാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും അത്തരം ചര്‍ച്ചകള്‍ കേരളത്തിന് ആവശ്യമില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. എ.കെ.ജി Read More …
