കുടിയന്‍മാര്‍ കുടുങ്ങും; മദ്യം കഴിക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡ് ഹാജരാക്കണം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ന്യൂജെന്‍ തലമുറക്കാര്‍ക്ക് ഇനി മദ്യം കഴിക്കാന്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടിവരും. കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹി പൊലീസുമായി സഹകരിച്ച പ്രവര്‍ത്തിക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന (CADD) നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ഡല്‍ഹി പൊലീസും എക്‌സൈസ് വകുപ്പും. ഡല്‍ഹിയില്‍ 25 വയില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കുറ്റകരമാണ്. എന്നാല്‍ യാതൊരു Read More …
