ഖുശ്ബുവിന് ജന്മദിനാഘോഷം മരണമണിയായി

മുംബൈ: 29ാം പിറന്നാള്‍ ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മില്‍സ് കോംപ്ലക്‌സിലെ നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ് റസ്‌റ്റൊറന്റെിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവര്‍. മിനിറ്റുകള്‍ കഴിഞ്ഞെത്തുന്ന ദുരന്തത്തെ കുറിച്ച് അവള്‍ അറിഞ്ഞതേയില്ലായിരുന്നു. ഖുശ്ബു പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പുറത്ത്? വന്നിരുന്നു. ആ ആഘോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കമല Read More …

സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: 20162017 വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമന്റെില്‍ വ്യക്തമാക്കിയത്. വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ച നിരക്കാണ് സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയായാത്. ആഗോള സാമ്പത്തിക രംഗത്ത് വളര്‍ച്ച കുറവാണ്. ഇത് രാജ്യത്തെ നിക്ഷേപത്തെ Read More …

ടി ടി വി ദിനകരന്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: ആര്‍ കെ നഗറില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ടി ടി വി ദിനകരന്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. ജനുവരി എട്ടിന് തുടങ്ങുന്ന അടുത്ത നിയമസഭാ സമ്മേളനത്തില്‍ ടിടിവി എംഎല്‍എയായി എത്തുമ്പോള്‍ എത്ര എം എല്‍ എമാരുടെ പിന്തുണയുണ്ടാകുമെന്നത് നിര്‍ണായകമാണ്. അട്ടിമറി വിജയം നേടി ടിടിവി സഭയിലേക്ക് വരുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് Read More …

മദ്രസകളില്‍ സംസ്‌കൃതം പാഠ്യവിഷയമാക്കുന്നു

രുദ്രാപുര്‍: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനിമുതല്‍ സംസ്‌കൃതം പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാകുമെന്നു മദ്രസ അതികൃതര്‍ അറിയിച്ചു. മദ്രസ വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധംസിങ് നഗര്‍ എന്നീ ജില്ലകളിലെ 207 മദ്രസകളിലാണ് സംസ്‌കൃത ഭാഷ ഒരു വിഷയമായി പഠിപ്പിക്കാന്‍ തീരുമാനമായത്. ഈ മദ്രസകളില്‍ മൊത്തം 25, 000 വിദ്യാര്‍ഥികളാണ് Read More …

പുതുവത്സരാഘോഷം: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്രയാസപ്പെടും

ചെന്നൈ: ചെന്നൈയില്‍ പുതുവത്സരം ആഘോഷിക്കുന്നതിനിടെ നഗരത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്രയാസപ്പെടുമെന്ന് സിറ്റി പോലീസ്. കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷത്തിനിടെ അഞ്ചുപേര്‍ വാഹനാപകടങ്ങളില്‍ മരിച്ച സാഹചര്യത്തിലാണ് സിറ്റി പൊലീസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയിട്ടുള്ളത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വിവരങ്ങള്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ രേഖകളില്‍ ഉടന്‍ ഉള്‍പ്പെടുത്താനാണ് പൊലീസിന്റെ നീക്കമെന്ന് പി.ടി.ഐ വാര്‍ത്താ Read More …

എതിര്‍പ്പുകള്‍ക്കിടയില്‍ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി; മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമെന്ന് മുസ്ലീംലീഗ്

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ക്കൊടുവില്‍ മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ, ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബില്‍ ഉറപ്പ് നല്‍കുന്നു. ബില്ലിന്‍മേല്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കേന്ദ്രനിയമ മന്ത്രി രലിശങ്കര്‍ പ്രസാദാണ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടുത്തി മുത്തലാഖ് ബില്‍ Read More …

പാചക വാതകത്തിന് മാസംതോറുമുള്ള വില വര്‍ധന അവസാനിപ്പിച്ചേക്കും

ന്യുഡല്‍ഹി: പാചക വാതകം മാസംതോറും വില വര്‍ധിപ്പിക്കുന്ന നിലപ്പാട് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ 19 തവണയാണ് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായ് മുതലാണ് മാസംതോറും വില വര്‍ധന നേരിട്ടത്. ആദ്യഘട്ടത്തില്‍ മാസത്തില്‍ രണ്ടു രൂപയാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ പിന്നീട് തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താള്‍ക്ക് സബ്‌സിഡി നിരക്കില്‍ വര്‍ഷം 12 Read More …

2017 ലെ ട്രെന്‍ഡിങ് ട്വിറ്റര്‍ ഹാഷ്ടാഗുകളില്‍ പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്തും’

ന്യൂഡല്‍ഹി: 2017ല്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച ട്വിറ്റര്‍ ഹാഷ് ടാഗുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ മന്‍ കി ബാത്ത്’ എന്ന റേഡിയോ പരിപാടിയും. ന്യൂസ് ആന്റ് ഗവേണന്‍സ് എന്ന വിഭാഗത്തിലാണ് മന്‍ കി ബാത്ത് ഹാഷ്ടാഗ് ഉള്‍പ്പെടുന്നത്. ജെല്ലിക്കെട്ട്, ജിഎസ്ടി എന്നീ ഹാഷ്ടാഗുകളാണ് പിന്നിലുള്ളത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് മോദിയുടെ Read More …