ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടി എംപിയുടെ പ്രവചനം

മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള ബി ജെ പി എം പി സഞ്ജയ് കകാഡെ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റ് ബി ജെ പിക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗമാണ് സഞ്ജയ്. ‘സമ്പൂര്‍ണ ഭൂരിപക്ഷം മറന്നേക്കൂ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ പോലും പാര്‍ട്ടിക്ക് ലഭിക്കില്ല’. അതേസമയം ഭൂരിപക്ഷത്തോട് അടുക്കാന്‍ Read More …

ഗോവയില്‍ ആധാറില്ലെങ്കില്‍ സെക്സ് ഇല്ല

പനാജി: ഗോവയിലേക്ക് അടിച്ചു പൊളിക്കാന്‍ പോകുന്നവര്‍ കൈയില്‍ ഇനി ആധാര്‍ കാര്‍ഡ് കൂടി കരുതുന്നത് നല്ലതായിരിക്കും. സുഖം ലഭിക്കണമെങ്കില്‍ ആധാര്‍ വേണമെന്ന് സാരം. ഈ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളല്ല. മറിച്ച്, പണം നല്‍കിയാല്‍ കാള്‍ ഗേള്‍കളെ തരപ്പെടുത്തുന്ന ബ്രോക്കര്‍മാരാണ്.ബാങ്കുകളും മൊബൈല്‍ കമ്ബനികളും ആധാര്‍ കാര്‍ഡും അതിന്റെ പകര്‍പ്പുകളും ആവശ്യപ്പെടുന്നത് സാധാരണയാണ്. എന്നാല്‍ Read More …

സഹപാഠിയെ പ്രണയിച്ച പതിനേഴുകാരിയെ വെടിവെച്ചശേഷം ചുട്ടുകൊലപ്പെടുത്തി

ജയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. രാജസ്ഥാനിലെ ദോല്‍പുര്‍ ജില്ലയിലെ രഘുവീര്‍പുര ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സഹപാഠിയുമായുള്ള പ്രണയത്തില്‍നിന്ന് പിന്മാറാത്തതിനെത്തുടര്‍ന്ന് അച്ഛനും അമ്മാവനും അമ്മായിയും ചേര്‍ന്ന് പതിനേഴുകാരിയെ വെടിവച്ചശേഷം ചുട്ടുകൊലപ്പെടുത്തി. സര്‍ മതുരയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയും സഹപാഠിയും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇരുവരും Read More …

കസബിന്റെ ചരമവാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ച കൊല്ലണം; കര്‍ണാടക ഗവര്‍ണര്‍

ബെംഗളൂരു: മുംബൈ ഭീകരാക്രമണ കേസില്‍ രാജ്യം തൂക്കിലേറ്റിയ പാക്ക് ഭീകരന്‍ അജ്മല്‍ കസബിന്റെ ചരമ വാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് പരാമര്‍ശവുമായി കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ഇതിനൊപ്പം തീവ്രവാദികളെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും വാല ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ സുപ്രധാനമെന്ന വിഷയത്തില്‍ സംസാരിക്കുമ്‌ബോഴാണ് ഇത്തരത്തില്‍ ഒരു Read More …

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടെലിവിഷന്‍ താരം കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ടെലിവിഷന്‍ അവതാരകനും സീരിയല്‍ നിര്‍മ്മാതാവുമായ ശുഐബ് ഇല്യാസി കുറ്റക്കാരനെന്ന് കോടതി. 2000ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടട്’ എന്ന ക്രൈം ടെലിവിഷന്‍ പരമ്പരയുടെ അവതാരകനും നിര്‍മ്മാതാവുമായിരുന്നു ഇല്യാസി. സ്ത്രീധനത്തിനുവേണ്ടിയാണ് ഭാര്യയെ കൊന്നതെന്ന് കോടതിക്ക് ബോധ്യമായി . ഡിസംബര്‍ 20ന് ഇല്യാസിക്കുള്ള ശിക്ഷ വിധിക്കും. 17 വര്‍ഷങ്ങള്‍ക്ക് Read More …

രാഹുല്‍ ഗാന്ധിക്ക് ‘അഭിവാദ്യം’ അര്‍പ്പിച്ചും… 12 ചോദ്യങ്ങളുയര്‍ത്തിയും ഡി.വൈ.എഫ്.ഐ

കൊച്ചി : കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് 12 ചോദ്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്. ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ: പ്രിയപ്പെട്ട രാഹുല്‍ജി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അങ്ങേക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യം സംഘപരിവാര്‍ വാഴ്ച്ചയുടെ ഇരുണ്ട ദിനങ്ങളിലൂടെ പോയിക്കൊണ്ടിരിയ്ക്കുന്ന ഈ വേളയില്‍, Read More …

അധ്യക്ഷപദവി: രാഹുലിന് ആശംസയുമായി കമലഹാസന്‍

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി തമിഴ് സിനിമ താരം കമലഹാസന്‍. ട്വിറ്ററിലൂടെയാണ് രാഹുലിനെ അഭിനന്ദിച്ച് കമലഹാസന്‍ രംഗത്തെത്തിയത്. അഭിനന്ദനങ്ങള്‍ രാഹുല്‍. താങ്കളുടെ പദവി താങ്കളെ നിര്‍വചിക്കുന്നില്ല. എന്നാല്‍, താങ്കള്‍ക്ക് പദവിയെ നിര്‍വചിക്കാനാവും. താങ്കളുടെ മുന്‍ഗാമികളെ ഞാന്‍ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പുണ്ട് താങ്കളുടെ പ്രവര്‍ത്തികള്‍ എന്റെ ആരാധനക്കും പാത്രമാകുമെന്ന്. പുതിയ പദവിയുടെ ഭാരം താങ്ങാന്‍ Read More …

ഇനി പുതിയ കാലത്തിന്റെ തുടക്കമെന്ന് മന്‍മോഹന്‍ സിങ്

ദില്ലി: രാഹുല്‍ ഗാന്ധിയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉയരത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിത്. മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലം ചരിത്രനേട്ടങ്ങളുടേതായിരുന്നു. പത്തുവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ Read More …