അത്ഭുത ശിശു; പിന്‍ഭാഗത്തും ലൈംഗികാവയവുമായി നവജാത ശിശു
ന്യുഡല്‍ഹി: വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഡല്‍ഹിയില്‍ നവജാത ശിശുവിന്റെ ജനനം. രാജ്യതലസ്ഥാനത്ത് പിറന്ന നവജാത ശിശുവിന് പിന്‍ഭാഗത്ത് ഒരു ജനനേന്ദ്രിയം കൂടി. ഗര്‍ഭാവസ്ഥയില്‍ തന്നെ വളര്‍ച്ച നിന്നുപോയ ഇരട്ട ശിശുവിന്റെ ജനനേന്ദ്രിയമാകാം കുട്ടിയുടെ പിന്‍ഭാഗത്ത് കണ്ടതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആണ്‍കുട്ടിയിലാണ് ഈ അത്ഭുതപ്രതിഭാസം കണ്ടെത്തിയത്. അസര്‍ബൈജാനിലെ ബാകുവില്‍ എത്തിച്ച് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി അധികലിംഗം നീക്കം ചെയ്തു. Read More …
