ആചാര സംരക്ഷണത്തിന്റെ പേരിലുള്ള രഥയാത്രകള്‍ സുപ്രീംകോടതിയോടുള്ള വെല്ലുവിളി: ജ. കെമാല്‍പാഷ
പാലക്കാട‌്ആ: ചാര സംരക്ഷണത്തിന്റെ പേരില്‍ എന്‍ഡിഎ നടത്തുന്ന വിശ്വാസ സംരക്ഷണ രഥയാത്രയും യുഡിഎഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന‌് ജസ‌്റ്റിസ‌് കെമാല്‍ പാഷ. വിധിയ‌്ക്കെതിരായ വെല്ലുവിളിയാണിത‌്. ആചാരങ്ങളെ രക്ഷിക്കാനെന്നാണ‌് പറയുന്നത‌്. എന്നാല്‍, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങള്‍ ശരിയല്ലെന്നും ജാഥ നടത്തുന്നവര്‍ക്ക‌് അറിയാം. എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ‌് ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത‌്. ഇത‌് സുപ്രീംകോടതി Read More …
