യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കള്‍, ഷാഫി പറമ്പില്‍ ഉള്‍പെടെയുള്ള നേതാക്കള്‍ ഷോ കാണിക്കുന്നു; സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമര്‍ശനം
പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമര്‍ശനം. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഷോ കാണിക്കുകയാണ് എന്ന് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നു. ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനി അധികാരത്തില്‍ വരാന്‍ സാധിക്കുകയില്ലെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ വിമര്‍ശിച്ചു. പണിയെടുക്കാന്‍ ഒരു വിഭാഗവും നേതാക്കളാകാന്‍ ഒരു വിഭാഗവും എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത് Read More …
