15 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിറ്റൂർ മേനോൻപാറ മലബാർ ഡിസ്റ്റിലറീസില്‍ ‘ജവാൻ’ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു
ബ്ലെൻഡിങ് ആൻഡ് ബോട്ലിങ് പ്ലാന്റ് നിർമാണോദ്ഘാടനം ഏഴിനു രാവിലെ 11.30-ന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. 2024 ജൂലായിലാണ് മലബാർ ഡിസ്റ്റിലറീസില്‍ ജവാൻ മദ്യോത്പാദനത്തിന് ഭരണാനുമതി ലഭിക്കുന്നത്. 2025 മാർച്ചില്‍ സാങ്കേതികാനുമതിയും ലഭിച്ചു. അഞ്ചു ലൈൻ ബോട്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ ബിവറേജസ് കോർപ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 29.5 കോടി രൂപയുടെ പദ്ധതിയില്‍ Read More …
