കാവല്‍സേനക്ക് ലയണ്‍സ് ക്ലബ്ബ്
രോഗപ്രതിരോധ മരുന്നുകള്‍ നല്‍കി

തൃത്താല: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പോലീസ് സേനാംഗങ്ങള്‍ക്ക് തൃത്താല ലയണ്‍സ് ക്ലബ്ബ് രോഗപ്രതിരോധത്തിനുള്ള ആയുര്‍വേദ മരുന്നുകള്‍ നല്‍കി.കൂടല്ലൂര്‍ തിത്തീമു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദ റിസര്‍ച്ച് സെന്ററുമായി സഹകരിച്ചാണ് മരുന്നു വിതരണം നടത്തിയത്. തൃത്താല പോലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ സര്‍ക്കള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.നാസര്‍,സബ് ഇന്‍സ്‌പെക്ടര്‍ എ.കെ.രവി എന്നിവര്‍ മരുന്നുകള്‍ ഏറ്റുവാങ്ങി.ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ വിജയകൃഷ്ണന്‍ Read More …

ശബരിമല വിഷയം: യുഡിഎഫിനും ബിജെപിക്കുമെതിരെ പരാതി നല്‍കുമെന്ന് എ കെ ബാലന്‍

പാലക്കാട്: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ യുഡിഎഫിനും ബിജെപിക്കുമെതിരെ പരാതി നല്‍കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണെന്നും എ കെ ബാലന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഈ വിഷയം പ്രക്ഷേപണം Read More …

പരിഹാര നടപടികള്‍ കൈക്കൊള്ളും; കെ. സുധാകരന്‍

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ചര്‍ച്ച നടത്തി. പെരിങ്ങോട്ടുകുറിശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചര്‍ച്ച നടന്ന്. കോണ്‍ഗ്രസിലെ അണികളുള്ള നേതാവാണ് ഗോപിനാഥെന്നും അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ നേതൃത്വം തൊട്ടറിയുമെന്നും പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു. പാലക്കാട്ടെ പ്രശ്നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നും Read More …

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ഷാഫി പറമ്ബിലിനെതിരെ മത്സരിക്കാനൊരുങ്ങി മുന്‍ ഡിസിസി അധ്യക്ഷന്‍ എ. വി ഗോപിനാഥ്

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഷാഫി പറമ്ബിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ് മത്സരിച്ചേക്കും. മുന്‍ എംഎല്‍എ കൂടിയായ ഗോപിനാഥിനെ പിന്തുണക്കുന്ന കാര്യത്തില്‍ സി.പി.എം ഉടന്‍ തീരുമാനമെടുക്കും. പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷനും മുന്‍ എംഎല്‍എയുമാണ് എ.വി ഗോപിനാഥ് രാഷ്ട്രീയ ശത്രുക്കളോട് ഇല്ലാത്ത ശത്രുതയാണ് കോണ്‍ഗ്രസ് നേതൃത്വം തന്നോട് കാണിച്ചതെന്ന് എ വി ഗോപിനാഥ് Read More …

ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച്‌ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല​മു​ണ്ഡ​നം ചെ​യ്‌​ത് പ്ര​തി​ഷേ​ധി​ച്ചു. കേ​സ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല​മു​ണ്ഡ​നം ചെ​യ്ത​ത്. തി​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മു​മ്ബ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്ത്രീ ​സു​ര​ക്ഷ എ​വി​ടെ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി പ​റ​യ​ട്ടെ​യെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്‌​ക്കൊ​പ്പം Read More …

പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം

പാലക്കാട്: പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം. ഉച്ചയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ മൂന്നു യൂനിറ്റുകള്‍ നടത്തിയ പരിശ്രമത്തിന്‍റെ ഫലമായി തീ നിയന്ത്രണവിധേയമായി. സ്റ്റേഡിയം ബസ് സ്റ്റാന്‍റില്‍ നിന്നും ഐ.എം.എ ജംങ്ഷനിലേക്ക് പോകുന്ന റോഡിലാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായ ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന Read More …

എന്‍എസ്‌എസ്‌ പറയുന്നതിനൊന്നും മറുപടിപറയാന്‍ കഴിയില്ലെന്ന്‌ കെ സുരേന്ദ്രന്‍

പാലക്കാട്: ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് പറയുന്നതിനൊന്നും മറുപടി പറയാന്‍ ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് നിയമം നിര്‍മിക്കാമെന്ന എന്‍എസ്‌എസ് അഭിപ്രായത്തോട് പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സുന്ദ്രേന്‍. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് വഞ്ചനാപരമായ നിലപാടാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി Read More …

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം ബി രാജേഷിന് കൊവിഡ്

പാലക്കാട്: സി പി എം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടില്‍ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവര്‍ മുന്‍ കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ പാലക്കാട് മുന്‍സിപ്പാലിറ്റിയുടെ Read More …