കലാപാഹ്വാനം; സിപിഎം നേതാവിന്റെ പരാതിയില്‍ സ്വപ്‌നയ്‌ക്കെതിരെ പുതിയ കേസ്; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് പോലീസ്
പാലക്കാട്: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിയ്‌ക്ക് നല്‍കിയ പരാതിയിലാണ് സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തത്. കലാപ ആഹ്വാനശ്രമം,വ്യാജരേഖ ചമയ്‌ക്കല്‍, ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കസബ പോലീസ് കേസെടുത്തത്. പുതിയ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പോലീസ് വ്യക്തമാക്കി. കൂടുതല്‍ Read More …
