കാഴ്ചപരിമിതര്‍ക്ക് സഹായവുമായി തൃത്താല ലയണ്‍സ് ക്ലബ്ബ്
പാലക്കാട്: കാഴ്ചപരിമിതര്‍ക്ക് തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ സഹായഹസ്തം.ലോക വൈറ്റ് കെയ്ന്‍ ദിനത്തോടനുബന്ധിച്ച് കാഴ്ചപരിമിതരായവര്‍ക്ക് ഉന്നുവടികള്‍ വിതരണം ചെയ്തു.കേരള ബ്ലൈന്‍ഡ് ഫെഡറേഷന്റെ സഹകണത്തോടെ സംഘടിപ്പിച്ച ചടങ്ങ് തൃത്താല പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ഡിസ്ട്രിക് കോ ഓഡിനേറ്റര്‍മാരായ പി.എം.രവീന്ദ്രനാഥ്,വിജയകൃഷ്ണന്‍ ഉള്ളനാട്ട്,ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വി.എം.സുബൈര്‍,സെക്രട്ടറി സജിത്ത് പണിക്കര്‍,ട്രഷറര്‍ സുരേഷ് കുമാര്‍ ഇന്ദീവരം,മുന്‍ ട്രഷറര്‍ ഗോപിനാഥ് Read More …
