കോവിഡ് വാക്സിന്‍: ആഗോള ബോധവത്കരണ കാമ്ബയിനില്‍ ഖത്തറും
ദോഹ: കോവിഡ്-19 പ്രതിരോധ വാക്സിന്‍ സംബന്ധിച്ച് ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്ബയിനില്‍ ഖത്തറും പങ്കെടുക്കുന്നു. അന്താരാഷ്ട്ര ബോധവത്കരണ ആരോഗ്യ വിദഗ്ധരുടെ നിരയില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വാക്സിന്‍ വിഭാഗം മേധാവിയും ഖത്തര്‍ കോവിഡ്-19 കോണ്‍ടാക്‌ട് ട്രാക്ക് ആന്‍ഡ് േട്രസ് വിഭാഗം ലീഡുമായ ഡോ. സുഹ അല്‍ ബയാതാണ് നിലകൊള്ളന്നത്. ആഗോള കാമ്ബയിനില്‍ ഇനി ഇവരും Read More …
