പാലക്കാട് ജില്ലയില്‍ കോവിഡ് വ്യാപനം കൂടുന്നു
പാലക്കാട്: പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് രോഗം പരന്നതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. പട്ടാമ്പിയില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്.ബാക്കിയുള്ള 14 പേരില്‍ 11 പേര്‍ Read More …
