കേരളത്തിന്റെ അതിര്‍ത്തികള്‍ അടയുന്നു; വാളയാറിലും കളിയിക്കാവിളയിലും കര്‍ശന പരിശോധന

പാലക്കാട് > കോവിഡ് 19 വൈറസ് ഭീതിയെ തുടര്ന്ന് അയല്സംസ്ഥാനങ്ങളിലേക്കുള്ള അതിര്ത്തികള് അടച്ച്‌ കേരളവും തമിഴ്നാടും. കര്ണാടകയുമായുള്ള അതിര്ത്തികള് അടച്ച്‌ കേരളം ജാഗ്രത പുലര്ത്തുമ്ബോള് കേരളം, കര്ണാടക, ആന്ധ്രാപ്രദേശ് അതിര്ത്തികളെല്ലാം അടച്ച്‌ പരമാവധി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. വയനാട്ടില് നിന്നുള്ള കെഎസ്‌ആര്ടിസിയുടെ എല്ലാ ദീര്ഘദൂര സര്വ്വീസുകളും നിര്ത്തിവച്ചിട്ടുണ്ട്. കര്ണാടകയുമായും തമിഴ്നാടുമായും അതിര്ത്തി പങ്കിടുന്ന വയനാട്ടിലൂടെ Read More …

പാലക്കാട് നാളെ സ്വകാര്യ ബസുകള്‍ ഓടില്ല

പാലക്കാട്: പാലക്കാട് നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. ബസ് തൊഴിലാളികളുടെ വേരിയബിള്‍ ഡിഎ കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തട്രേഡ് യൂണിയനാണ് ജില്ലയില്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

യു.എ.ഇ തൃത്താല ദേശം പുരസ്കാരങ്ങൾ വിതരണം ചെയ്തു

തൃത്താല:യു.എ.ഇ തൃത്താല ദേശം കൂട്ടായ്മയുടെ പ്രഥമ ദേശ നന്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തൃത്താല പോലീസ് സ്റ്റേഷനിലുള്ള ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സമീർ അലി, ജിജോ മോൻ, മികച്ച അധ്യാപകനുള്ള സംസ്ഥാന കർമ ശ്രേഷ്ഠ അവാർഡ് നേടിയ ഞാങ്ങാട്ടിരി സ്കൂളിലെ താഹിർ മാസ്റ്റർ എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. പുരസ്കാര നിർവ്വഹണം തൃത്താല എസ്.ഐ എസ്.അനീഷ്നിർവ്വഹിച്ചു.തൃത്താല ഗ്രാമ Read More …

യു.എ.ഇ തൃത്താല ദേശം പുരസ്കാരങ്ങൾ വിതരണം ചെയ്തു

തൃത്താല:യു.എ.ഇ തൃത്താല ദേശം കൂട്ടായ്മയുടെ പ്രഥമ ദേശ നന്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തൃത്താല പോലീസ് സ്റ്റേഷനിലുള്ള ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സമീർ അലി, ജിജോ മോൻ, മികച്ച അധ്യാപകനുള്ള സംസ്ഥാന കർമ ശ്രേഷ്ഠ അവാർഡ് നേടിയ ഞാങ്ങാട്ടിരി സ്കൂളിലെ താഹിർ മാസ്റ്റർ എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. പുരസ്കാര നിർവ്വഹണം തൃത്താല എസ്.ഐ എസ്.അനീഷ്നിർവ്വഹിച്ചു.തൃത്താല ഗ്രാമ Read More …

വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റതിനൊരുങ്ങി എസ്‌.ഇ. എസ്.ആർ.സി. പാലക്കാട് ജില്ലയിലെ ആനക്കൽ ഗവണ്മെന്റ് ട്രൈബൽ വെൽഫെയർ എച്ച്. എസിൽ പ്രവർത്തകർ സന്ദർശനം നടത്തി.

വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുക, ഭൗതീക സാഹചര്യങ്ങൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നായ ആനക്കൽG.T.W.H.S ൽ എസ്.ഇ. എസ്.ആർ.സി പ്രവർത്തകർ സന്ദർശനം നടത്തിയത്. വാർഡ് അംഗം ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിത്.250 തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ 60 ശതമാനത്തോളം എസ്.ടി വിദ്യാര്ഥികളാണുള്ളത്.നിലവിൽ വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങളിലെ അപര്യാപത,സ്കൂൾ നേരിടുന്ന Read More …

അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട് : എന്‍സിപിക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം

പാലക്കാട് : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപിക്ക് പിന്തുണ നല്‍കിയ അജിത്‌ പവാറിന്റെ അപ്രതീക്ഷിത നീക്കത്തില്‍ എന്‍സിപിക്കെതിരെ വിമര്‍ശനവുമായി വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍സിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്തതാണെന്നും വി ടി ബല്‍റാം ഫേസ്‍ബുക്കില്‍ കുറിച്ചു. സ്വന്തം വിശ്വാസ്യത പൂര്‍ണ്ണമായി കളഞ്ഞു Read More …

പത്ത് രൂപയ്ക്ക് നഗരം ചുറ്റി കറങ്ങാം; 15 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; വരുന്നു കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സര്‍വീസ്

പാലക്കാട്: വെറും പത്തു രൂപ കൊണ്ട് ഇനി പാലക്കാട് നഗരമാകെ ചുറ്റി കറങ്ങാം. കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി ഈ ഓഫര്‍ തുടങ്ങിവെയ്ക്കുന്നത്. 10 രൂപ ചെലവില്‍ നഗരത്തില്‍ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസ് പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലക്കാട് ഡിപ്പോയില്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ Read More …

ചാച്ചാജിയുടെ ഓർമ്മ പുതുക്കി കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനം ആഘോഷിച്ചു

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് “ഇൻറർനെറ്റും സ്മാർട്ട്ഫോണും-  ഉപയോഗവും സുരക്ഷയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്പാർക്ക് ടെക്നോമീഡിയ പ്രൈവറ്റ്  ലിമിറ്റഡും കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കമ്പനി സിഇഒ  മുബാറക്ക്   എൻ.എം വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.വിദ്യാർത്ഥികളിൽ ഇന്റർനെറ്റിന്റെയും സ്മാർട്ഫോണിന്റെയും അവബോധം വളർത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, മുഹമ്മദ് Read More …