കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ ഓഫീസറുടെ മര്‍ദനമേറ്റ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: കെഎസ്‌ആര്‍ടിസി പമ്ബ സ്‌പെഷ്യല്‍ ഓഫീസറുടെ മര്‍ദനമേറ്റ കണ്ടക്ടറെ സസ്‌പെന്റ് ചെയ്തു. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടര്‍ പി എല്‍ സന്തോഷ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌പെഷ്യല്‍ ഓഫീസറെ മര്‍ദിച്ചു എന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞമാസം പതിനേഴിനാണ് സംഭവം നടന്നത്. കട്ടപ്പന ഡിപ്പോയില്‍ നിന്നു ചെങ്ങന്നൂര്‍-പമ്ബ സ്‌പെഷ്യല്‍ സര്‍വീസിനായി എത്തിയതായിരുന്നു സന്തോഷ്. നിലയ്ക്കല്‍ സ്റ്റാന്റില്‍ അയ്യപ്പ ഭക്തര്‍ Read More …
