സൗദിയില്‍ ഹെവി ഡ്രൈവര് തസ്തികയില്‍ സ്വദേശിവല്‍ക്കരണം: കരാര്‍ ഒപ്പുവെച്ചു ഗതാഗത അതോറിറ്റി
റിയാദ് > സൗദിയില്‍ ഹെവി ഡ്രൈവര് തസ്തികയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള കരാര് ഗതാഗത അതോറിറ്റി ഒപ്പുവെച്ചു . അല്മജ്ദൂഇ കമ്ബനിയുമായിട്ടാണ് പൊതുഗതാഗത വിഭാഗം കരാര് ഒപ്പുവെച്ചത്. അതോറിറ്റി ഓഫീസില് നടന്ന ചടങ്ങിലാണ് കരാര് ഒപ്പുവെച്ചത്. ഇത് സൗദിയില്‍ ഹെവി ഡ്രൈവര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാകും. ട്രാന്സ്പോര്ട്ട് ലോജിസ്റ്റിക് മേഖലയിലെ സൗദിവത്കരണ പദ്ധതിക്കും ലോജിസ്റ്റിക് Read More …
