അവധിക്ക് നാട്ടില്‍ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു
ജിദ്ദ: ജിദ്ദയില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു. പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങല്‍ (45) ആണ് ഇന്ന് പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജിദ്ദ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. 22 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം നാല് മാസങ്ങള്‍ക്ക് മുമ്ബാണ് അവധിക്ക് നാട്ടില്‍ പോയത്. Read More …
