ലോകകപ്പില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് ഇംതാദ് വിസ്മയമായി
ജിദ്ദ: ലോക കപ്പില്‍ ശനിയാഴ്ച നടന്ന മുഴുവന്‍ മത്സരങ്ങളുടേയും ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് യുവാവ് വിസ്മയമായി. ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ ഇംതാദ് ആണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നേരത്തെ തന്നെ നാല് കളികളുടേയും ഫലങ്ങള്‍ പ്രവചിച്ചത്. ഓസ്ട്രേലിയയും ടുണീഷ്യയും, സൗദി അറേബ്യയും പോളണ്ടും, ഫ്രാന്‍സും ഡെന്‍മാര്‍ക്കും , അര്‍ജന്‍റീനയും മെക്സിക്കോയും തമ്മിലുള്ള നിര്‍ണായക മത്സരഫലങ്ങളാണ് ഗോളുകകളുടെ Read More …
