ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ; ഇരട്ടി ഇളവെന്ന് കമ്ബനി

ന്യൂഡല്‍ഹി:ടിക്കറ്റ് നിരക്കില്‍ ഇഴലുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. നിലവിലെ ടിക്കറ്റ് നിരക്ക് 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് എയര്‍ ഇന്ത്യ കുറച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. വിപണി സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കുറച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒഴികെ മറ്റ് വിഭാഗത്തിലുള്ള യാത്രക്കാര്‍ക്കുള്ള Read More …

മലയാളി പ്രവാസി അബുദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

അബുദബി : എറണാകുളം പിറവം കുന്നുംപുറത്ത് നടരാജന്‍ ആചാരിയുടെ മകന്‍ വെട്ടുപാറക്കല്‍ ഹൗസില്‍ മനു എന്ന മണി(26)യെ അബുദബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഫലാഹ് റോഡിലെ സ്വകാര്യ കമ്ബനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായിരുന്നു. അമ്മ : കമലം. സഹോദരങ്ങളില്ല. അബുദബി ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച Read More …

ശ​രീ​രം ത​ള​ര്‍​ന്ന മ​ല​യാ​ളി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍

യാം​ബു: താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് വീ​ണ് ശ​രീ​രം ത​ള​ര്‍​ന്ന മ​ല​യാ​ളി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്ത്. ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ പ​റ​മ്ബു​വീ​ട്ടി​ല്‍ ജി​തേ​ശ് പോ​ളി​നെ​യാ​ണ് (41) നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ജി​തേ​ശി​ന്റെ സു​ഹൃ​ത്തു​ക്ക​ളും മ​റ്റു സാ​മൂ​ഹി​ക, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും വ​ഴി​യൊ​രു​ക്കു​ന്ന​ത്. സ്വ​കാ​ര്യ ക​മ്ബ​നി ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ജി​തേ​ശ് ഒ​രാ​ഴ്ച മു​മ്ബ് വീ​ണ സ​ന്ദ​ര്‍​ഭ​ത്തി​ല്‍​ത​ന്നെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ യാം​ബു Read More …

ഇത്​ ദുബൈയുടെ കരുണ; എഴുതിത്തള്ളിയത്​ ഒന്നര കോടിയുടെ ആശുപത്രി ബില്‍, മനോജ്​ നാളെ​ നാടണയും

ദുബൈ: അന്നം തേടിയെത്തിയവരെ ഹൃദയത്തോട്​ ചേര്‍ത്തുവെക്കുന്ന ദുബൈയുടെ കാരുണ്യത്തില്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി മനോജ്​ നെല്ലിപ്പറമ്ബില്‍ വെള്ളിയാഴ്ച​ നാടണയും. നാല്​ വര്‍ഷത്തെ ചികിത്സയും കേസുകളും തീര്‍ത്ത ഏഴ്​ ലക്ഷം ദിര്‍ഹമിന്‍റെ (ഏകദേശം ഒന്നര കോടി രൂപ) ആശുപ​ത്രി ബില്ലും പിഴയും എഴുതിത്തള്ളിയാണ്​ ഈ 49കാരനെ നാട്ടിലേക്ക്​ അയക്കുന്നത്​​. ദുബൈ സര്‍ക്കാരിന്​ കീഴിലുള്ള റാശിദ്​ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. Read More …

യുക്രെയിന്‍ പ്രതിസന്ധിക്ക്​ വേണ്ടത്​ രാഷ്​ട്രീയ പരിഹാരം​ -കിരീടാവകാശി

ജിദ്ദ: യുക്രെയിന്‍ പ്രതിസന്ധി രാഷ്​ട്രീയമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന്​ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്‍ പറഞ്ഞു. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ യുക്രെയിന്‍ പ്രസിഡന്‍റിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒമറിയോവിനെ സ്വീകരിച്ചശേഷം നടത്തിയ കൂടിക്കാഴ്​ചയിലാണ്​​ കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്​. യുക്രെയിന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ്​ ഞങ്ങള്‍ ആഗ്രഹിക്കുന്നത്​. പ്രതിസന്ധി Read More …

തേടി വന്നത് 65 ലക്ഷത്തിന്റെ ഭാഗ്യസമ്മാനം; പണംമുടക്കിയ യു.എ.ഇ സ്വദേശിക്ക് തുക കൈമാറി മലയാളി യുവാവ്

തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനം പണംമുടക്കിയ യുഎഇ സ്വദേശിക്ക് കൈമാറി അജ്മാനിലെ മലയാളി പ്രവാസി. ഭാഗ്യം വന്നത് തന്റെ പേരിലാണെങ്കിലും ടിക്കറ്റിന് തുക മുടക്കിയത് താനല്ലെന്ന കാരണം പറഞ്ഞാണ് കോഴിക്കാട് വടകര കോട്ടപ്പള്ളി സ്വദേശി ഫയാസ് പടിഞ്ഞാറയില്‍ സമ്മാനമായി കിട്ടിയ വന്‍തുക ഇമറാത്തി വനിതക്ക് കൈമാറിയത്. അജ്മാനില്‍ ഒരു പ്രമുഖ ഷൂ ബ്രാന്‍ഡ് Read More …

മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; എയര്‍ ഇന്ത്യ എക്‌സ്പ്രസിന് റിയാദില്‍ അടിയന്തര ലാന്‍ഡിങ്

റിയാദ്: മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോടുനിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. പ്രാഥമിക ചികിത്സക്കുശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് ദീറാബ് ഇമാം അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചുവരുകയാണ്. സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്ക് വരുകയായിരുന്ന മലപ്പുറം സ്വദേശിനിക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭര്‍ത്താവും Read More …

അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യശാലിയായി ഖത്തര്‍ മലയാളി

ദോഹ: അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ഖത്തര്‍ മലയാളിയെ ഭാഗ്യം തുണച്ചു.രാകേഷ് ശശിധരനാണ്സെപ്റ്റംബര്‍ മാസത്തിലെ ആദ്യ വീക്കിലി നറുക്കെടുപ്പില്‍ മൂന്ന്‌ ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.ഖത്തറില്‍ റീട്ടയില്‍ മേഘലയില്‍ ജോലിചെയ്യുന്ന രാകേഷ് സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക രണ്ട് പേരും പങ്കുവെക്കും. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടു പേരും ചേര്‍ന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു.കഴിഞ്ഞദിവസംബിഗ് ടിക്കറ്റ് Read More …