ഫുജൈറയില്‍ കാര്‍ഗോ തട്ടിപ്പ്; പണവും സാധനങ്ങളുമായി മലയാളി ഉടമകള്‍ മുങ്ങി
ഫുജൈറ: നാട്ടിലേക്കയക്കാന്‍ പ്രവാസികള്‍ നല്‍കിയ വിലപിടിപ്പിള്ള വസ്തുക്കളും ലക്ഷക്കണക്കിന് രൂപയുമായി ഉടമകള്‍ നാട്ടിലേക്ക് മുങ്ങിയതായി പരാതി. ഫുജൈറ ദിബ്ബയില്‍ പ്രവര്‍ത്തിച്ചിരുന്ന എ.എം.ടി കാര്‍ഗോ എന്ന സ്ഥാപനത്തിന്‍റെ ഉടമകളാണ് മുങ്ങിയത്. ഉടമകളായ കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷദ്, തൃശൂര്‍ സ്വദേശി ബാബു എന്നിവര്‍ക്കെതിരെ ഉപഭോക്താക്കള്‍ യു.എ.ഇയിലും കേരളത്തിലും പരാതി നല്‍കി. ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ നൂറുകണക്കിന് കാര്‍ഗോ Read More …
