വസ്ത്രക്കടയുടെ മറവില്‍ പുകയില വില്‍പ്പന; ഒമാനില്‍ വിദേശിക്ക് ആയിരം റിയാല്‍ പിഴ
ഒമാനില്‍ റെഡിമെയ്ഡ് വസ്ത്രക്കടയുടെ മറവില്‍ പുകയില ഉല്‍പന്നങ്ങള്‍ വിറ്റ വിദേശിക്ക് ആയിരം റിയാല്‍ പിഴ. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍ വിലായത്തില്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്. റെഡിമെയ്ഡ് വസ്ത്രക്കടയുടെ പിന്നിലെ ചെറിയൊരു മുറിയില്‍ ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് Read More …
