മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: മുഖ്യമന്ത്രി
മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ നിന്നു കൊണ്ടു പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഇരുന്നുകൊണ്ട് പറയുന്നു. ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളാകണമെന്നും കോടതി വിധികളില്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധികള്‍ കാറ്റില്‍ പറത്തുന്ന സംഭവങ്ങള്‍ വിപത്കരമാണ്. ഗവര്‍ണര്‍ വാരിക്കോരി Read More …
