കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും വിശിഷ്ടാംഗത്വം

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രണ്ട് പേര്‍ക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസര്‍ കെ.പി.ശങ്കരനും. അമ്പതിനായിരം രൂപയും രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം. മറ്റ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ…കവിതഅന്‍വര്‍ അലി (മെഹബൂബ് എക്‌സ്പ്രസ്)നോവല്‍ (രണ്ട് പേര്‍ക്ക്)ഡോ. ആര്‍.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും Read More …

പള്‍സര്‍ സുനിയെ തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അഞ്ചുവര്‍ഷമായി ജയിലില്‍! കഴിയുന്ന പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ്‌ േകാടതിയെ സമീപിച്ചത്. ഈ ഹര്‍ജി ജൂലായ് 13ന് Read More …

ഞാനാണെങ്കില്‍ ആര്‍എസ്‌എസിന്റെ പരിപാടിക്ക്‌ പോകില്ല: ചെന്നിത്തല

തൃശൂര്‍: ആര്‍എസ്‌എസ് നേതൃത്വത്തിലുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടികള്‍ക്ക് പോകാറില്ലെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിക്ക് പോയതുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാനാണെങ്കില്‍ ആര്‍എസ്‌എസിന്റെ പരിപാടിക്ക് പോകില്ലെന്ന്’ രമേശ് ചെന്നിത്തല പറഞ്ഞു. മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ അനുസ്മരണ പരിപാടിക്ക് തൃശൂര്‍ ഡിസിസി ഓഫീസില്‍ Read More …

ഒരു സ്ത്രീ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിലെ സാമൂഹിക സ്ഥിതി: ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ഗൗരവമായി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഒരു സ്ത്രീ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിലെ സാമൂഹിക സ്ഥിതിയെന്നും ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ ചോദിച്ചു. ആനയെ കട്ടവര്‍ സുഖമായി ജീവിക്കുമ്ബോള്‍ തോട്ടി കട്ടവന്‍ ശിക്ഷ കഴിഞ്ഞു പുറത്തു വന്ന്‌ ജീവിക്കാന്‍ ശ്രമിക്കുമ്ബോള്‍ വേട്ടയാടുന്നത് പോലെയാണ് സ്വപ്ന Read More …

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തുണ്ടായത് വലിയ കുതിച്ചുചാട്ടം- മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തുണ്ടായത് വലിയകുതിച്ചുചാട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു.

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം; ജാഗ്രതാ നിര്‍ദേശം

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാണഞ്ചേരി പഞ്ചായത്തില്‍ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റ് നൈല്‍ പനി കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ്. മരിച്ച ജോബിയില്‍ നിന്ന് Read More …

വ്യാജ ഇന്‍ഷുറന്‍സ് പോളിസി: തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍:വ്യാജ ഇന്‍ഷുറന്‍സ് പോളിസി നിര്‍മിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടൂംബനൂര്‍ നേമം ശക്തി ഇല്ലം വിപിന്‍ ലൂയിസ് (35) ആണ് അറസ്റ്റിലായത്. വടുതലയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോവിഡ് കാലത്ത് കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം Read More …

ശക്തമായ മഴയിൽ
സ്കൂൾ കെട്ടിടം തകർന്നു

തൃശൂർ: ശക്തമായ മഴയില്‍ ചാവക്കാട് ബ്‌ളാങ്ങാട് ബീച്ചില്‍സ്‌കൂള്‍ കെട്ടിടം തകര്‍ന്നു.ബ്‌ളാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് കീഴിലുള്ള ബ്‌ളാങ്ങാട് ബീച്ച് എ എല്‍പി എസ് സ്‌കൂളിന്റെ ഓടു മേഞ്ഞ കെട്ടിടമാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസത്തെ മഴയിലായിരുന്നു സംഭവം. സ്‌കൂളിന്റെ പടിഞ്ഞാറ് കിഴക്ക് കെട്ടിടത്തോട് ചേര്‍ന്ന് വടക്ക്ഭാഗത്തേക്കുള്ള കെട്ടിടമാണ് പൂര്‍ണമായും നിലം പതിച്ചത്.