തൃശൂർ പൂരം ഉപേക്ഷിച്ചു

തൃശൂര്‍: ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഇല്ല . പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണു തീരുമാനമെടുത്തത്.

‘അച്ഛനില്ലാത്ത കുട്ടിയാണ്…ഒന്നിനും ഒരു കുറവ് വരരുത്…’; ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം പള്ളി അങ്കണത്തില്‍, മുന്നിട്ടിറങ്ങി മഹല്ല് കമ്മിറ്റി

നി ര്‍ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ മുന്‍കൈയെടുത്ത് ജമാഅത്ത് കമ്മിറ്റി. കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്താണ് മതമൈത്രിയുടെ മനുഷ്യത്വം തുളുമ്ബുന്ന മാതൃക കാട്ടിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പള്ളി കമ്മിറ്റി വാക്കുകൊടുക്കുകയായിരുന്നു. കായംകുളം ചേരവള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജുവിന്റെ വിവാഹമാണ് പള്ളി കമ്മിറ്റി ആഘോഷപൂര്‍വം Read More …

സ്‌കൂള്‍ വളപ്പില്‍ നിന്ന് പാമ്ബ് കടിയേറ്റു, ചാലക്കുടിയില്‍ അഞ്ചാം ക്ലാസുകാരന്‍ ആശുപത്രിയില്‍

തൃശൂര്‍: ചാലക്കുടിയിലെ കാര്‍മല്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പാമ്ബു കടിയേറ്റു. കുട്ടിയെ ആങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ കണ്ണനായ്ക്കല്‍ ജെറോള്‍ഡിനാണ് (9) പാമ്ബ് കടിയേറ്റത്. വിഷബാധയുണ്ടോയെന്ന് അറിയാന്‍ രക്ത പരിശോധന നടത്തുകയാണ്. വൈകിട്ടു മൂന്നേകാലിനാണ് സംഭവം. കുട്ടിയുടെ അവസ്ഥ ഗുരുതരമല്ലെന്നു പ്രാഥമിക വിവരം. തൃശൂര്‍ ജില്ലയിലെ തന്നെ ഒളരി Read More …

വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹം: കുമ്മനം

തൃശൂര്‍: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. എല്ലാവരും സമാധാനം നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷം അയോധ്യയിലെതര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. ചീഫ് Read More …

തൃ​ശൂ​രി​ല്‍​നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളേ​യും ക​ണ്ടെ​ത്തി. ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് അ​ഞ്ച് പെ​ണ്‍​കു​ട്ടി​ക​ളും പോ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പു​തു​ക്കാ​ട്, മാ​ള, പാ​വ​റ​ട്ടി, ചാ​ല​ക്കു​ടി, വ​ട​ക്കാ​ഞ്ചേ​രി, അ​യ്യ​ന്തോ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍​നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ന​ക​ളെ കാ​ണാ​താ​യ​ത്. സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യി​രു​ന്നു ആ​റ് പേ​രും. ചൊ​വ്വാ​ഴ്ചാ​യാ​ണ് ആ​റ് പ​രാ​തി​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ആ​റ് പേ​രും ത​മ്മി​ല്‍ എ​ന്തെ​ങ്കി​ലും Read More …

‘സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്ബില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്’; ബിനീഷ് ബാസ്റ്റിന്‍ വിഷയത്തില്‍ പ്രതികരിച്ച്‌ വിടി ബല്‍റാം

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. ചില നിവര്‍ന്നു നില്‍ക്കലുകളെ പോലെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യുമെന്നും പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തില്‍ ഒന്നായിരിക്കും Read More …

ആശയ സംവാദവും വര്‍ഗസമരവും ശക്തിപ്പെടുത്തി മാത്രമേ പ്രതിസന്ധികളെ മറികടക്കാനാവൂ: യെച്ചൂരി

തൃശൂര്‍> ആശയ സംവാദവും വര്‍ഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവു എന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ, മതനിരപേക്ഷ ശക്തികള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നും അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചും പാഠങ്ങള്‍ ഉള്‍ക്കൊണ്ടും നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടക്കും. ഏതു പ്രതിസന്ധിയെയും Read More …

പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തണം; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി പാഠ്യ പദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റല്‍ ക്ലാസുകളുമായി കുട്ടികളെ വരവേല്‍ക്കാന്‍ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. Read More …