ഒറ്റക്കാവില്ലെന്ന് അലനെ ആശ്വസിപ്പിക്കാന്‍ മന്ത്രിയെത്തി
കാഞ്ഞാണി: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെ ഒറ്റപ്പെട്ട മണലൂര്‍ ചുള്ളിപറമ്ബില്‍ 10 വയസ്സുകാരന് അലന് സുഭാഷിെന്റ ഭാവി ജീവിതത്തിന് ആവശ്യമായ എല്ലാ കരുതലുകളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. മണലൂരില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തി അലനെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശനിയാഴ്ച രാവിലെയാണ് മുരളി പെരുനെല്ലി Read More …
