നാടകകൃത്തും ചിത്രകാരനുമായ തുപ്പേട്ടന്‍ അന്തരിച്ചു

തൃ​ശൂ​ര്‍: പ്ര​മു​ഖ നാ​ട​ക​കൃ​ത്തും നാ​ട​ക സം​വി​ധാ​യ​ക​നും ചി​ത്ര​കാ​ര​നു​മാ​യ തു​പ്പേ​ട്ട​ന്‍ എ​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍ ന​മ്ബൂ​തി​രി (90) അ​ന്ത​രി​ച്ചു. . അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.  വ​ന്ന​ന്ത്യേ കാ​ണാം എ​ന്ന ന​ട​ക​ത്തി​ന് 2003-ല്‍ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ത​ന​തു​ലാ​വ​ണം, വ​ന്ന​ന്ത്യേ കാ​ണാം, മോ​ഹ​ന​സു​ന്ദ​ര​പാ​ലം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നാ​ട​ക​ങ്ങ​ള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരിയോടെ തയ്യാറാവുമെന്ന് കെ.സുരേന്ദ്രന്‍

തൃശ്ശുര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരി രണ്ടാം വാരത്തോടെ തയ്യാറാവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്‌സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുണ്ട്. മലപ്പുറം, പൊന്നാനി സീറ്റുകളില്‍ ജയിക്കാമെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിഡിജെഎസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എന്‍ഡിഎയിലോ ബിജെപിയിലോ സീറ്റിനായി Read More …

അധികാരത്തില്‍ താല്‍പര്യമില്ല; വിജയിക്കാന്‍ സാധിക്കുമെങ്കിലും മത്സിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള

തൃശൂര്‍: ജയിക്കാന്‍ സാധിക്കുമെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താല്‍പര്യമില്ല, പക്ഷെ മത്സരിച്ചാല്‍ താന്‍ ജയിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയമാണ് നിലവിലുള്ളത്. തനിക്ക് അധികാര രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും ശ്രീധരന്‍പിള്ള തൃശൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ Read More …

കേബിള്‍ ടിവി പ്രശ്നങ്ങള്‍ പരിഹരിക്കും ; എം എം മണി

അടിമാലി: കേബിള്‍ ടിവി നടത്തിപ്പുകാരും വൈദ്യുതിബോര്‍ഡും തമ്മിലുള്ള പ്രശ്നങ്ങള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്ന് മന്ത്രി എം.എം.മണി. ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനായ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. കേബിള്‍ ടിവി ശൃംഖല സ്ഥാപിക്കാന്‍ പോസ്റ്റുകള്‍ നല്‍കുന്നതിന് വാടക ഇനത്തില്‍ വലിയ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. Read More …

നാളെ കുര്‍ബ്ബാന നടത്തണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കളക്ടര്‍ നിഷേധിച്ചു

തൃശൂര്‍: മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബ്ബാന നടത്താന്‍ അനുമതി നല്‍കിയില്ല. നാളെ ഒരു ദിവസത്തേയ്ക്ക് കുര്‍ബ്ബാന നടത്തണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കളക്ടര്‍ നിഷേധിച്ചു. പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം കളക്ടര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അനുസരിക്കുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയാന്‍ തീരുമാനമാവുകയും ചെയ്തിരുന്നു. ആരാധന നടത്താന്‍ പള്ളിയില്‍ Read More …

കളക്ടര്‍ ഇടപെട്ടു; ഇരുപക്ഷത്തെയും പുറത്താക്കി; മാന്ദാമംഗലം പള്ളി അടച്ചു

തൃശൂര്‍: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം ഉടലെടുത്ത തൃശൂര്‍ മാന്ദാമംഗലംപള്ളി കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും പളളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കളക്ടര്‍ ടിവി അനുപമ നിര്‍ദ്ദേശിക്കുകയായിരുന്നു. സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. അക്രമം ഉണ്ടായ സാഹചര്യത്തിലായിരകുന്നു കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്.യോഗത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ Read More …

പള്ളിത്തര്‍ക്കം: ചര്‍ച്ച പരാജയപ്പെട്ടു; നാലുമണിക്കകം ഇരുവിഭാഗങ്ങളും പിന്‍മാറണമെന്ന് കളക്ടര്‍ അനുപമ

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പളളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളോട് പളളിയില്‍ നിന്ന് പിന്‍മാറണമെന്ന് തൃശൂര്‍ ജില്ലാകളക്ടര്‍ ടിവി അനുപമ. തീരുമാനം നാലുമണിക്കകം അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഇരുവിഭാഗങ്ങളുമായി ജില്ലാഭരണകൂടം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കളക്ടര്‍ക്ക് പുറമെ എസ്പി യതീഷ് ചന്ദ്രയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇരുവിഭാഗങ്ങളെയും വ്യത്യസ്തമായി വിളിച്ചാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ Read More …

തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ തീപിടുത്തം; അഞ്ച് കടകള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന കടയിലെ തീപിടുത്തത്തില്‍ സമീപമുള്ള അഞ്ച് കടകള്‍ കത്തിനശിച്ചു. ഒരു കടയില്‍ നിന്ന് മറ്റൊരു കടയിലേക്ക് തീപടരുകയായിരുന്നു. പഴയ വാഹനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന നൂറോളം കടകളാണ് ഇവിടെയുള്ളത്. പെട്രോളും ഓയിലും ടയറുമടക്കമുള്ള സാധനങ്ങള്‍ ഇവിടെ കൂട്ടിയിട്ട നിലയിലാണ്. ഇവയ്ക്ക് തീപിടിച്ചതാണു പ്രശ്‌നം രൂക്ഷമാക്കിയത്. Read More …