ശബരിമല യുവതിപ്രവേശനത്തില്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്

തൃശൂര്‍: ശബരിമല യുവതീപ്രവേശന വിഷയത്തെ കുറിച്ച്‌ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ശബരിമലയില്‍ താന്‍ തുടര്‍ന്ന് വരുന്ന ആചാരവുമായി തന്നെയായിരിക്കും ഇനിയും മുന്നോട്ട് പോവുകയെന്ന് രമ്യ ഹരിദാസ് പറഞ്ഞു. അമ്മൂമ്മയും അമ്മയും തുടരുന്ന ആചാരമുണ്ടെന്നും ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ശബരിമലയില്‍ തനിക്ക് പോകാവുന്ന സമയമാകുമ്ബോള്‍ പോയി ദര്‍ശനം നടത്തുമെന്നും Read More …

സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതമെന്ന് അണികള്‍

തൃശ്ശൂര്‍: സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതം എന്ന് അണികള്‍. കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് വളരെയധികം പ്രതീക്ഷിച്ച മണ്ഡലമാണ് തൃശ്ശൂര്‍. എന്നാല്‍ ടി എന്‍ പ്രതാപന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപിയെ മറികടന്നു. ശബരിമല വിഷയം സജീവമായ ചര്‍ച്ച ആക്കിയിട്ടും പരാജയപ്പെട്ടത് നേതൃത്വത്തെ കനത്ത നിരാശയിലാക്കി. പുതുക്കാട് നിയമസഭാ മണ്ഡലത്തിലും, തൃശ്ശൂര്‍ Read More …

ശബരിമല സ്ത്രീ പ്രവേശനത്തിന് നേതൃത്വം നല്‍കിയ കനകദുര്‍ഗയെ വരന്തരപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് നേതൃത്വം നല്‍കിയ കനകദുര്‍ഗയെ വരന്തരപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് ലാത്തിവീശി, ബിജെപി പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ഒമ്ബത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയോടെ വരന്തരപ്പിള്ളിയിലെ നന്ദിപുലം സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച എഴുത്തുപുര വാട്സപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കനകദുര്‍ഗ്ഗ. Read More …

തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നീക്കം ചെയ്യും – വി.എ​സ്. സു​നി​ല്‍​കു​മാ​ര്‍

തൃ​ശൂ​ര്‍: തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ അധികൃതരുടെ നേതൃത്വത്തില്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യു​മെ​ന്നു കൃ​ഷി​മ​ന്ത്രി വി.എ​സ്. സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് പൂ​ര​പ്പി​റ്റേ​ന്നു മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​വും തൃ​ശൂ​ര്‍ ന​ഗ​ര​വും ശുചീകരിക്കുന്നത് . എ​ന്നാ​ല്‍, ഇ​ത്ത​വ​ണ പൂ​ര​പ്പി​റ്റേ​ന്നത്തെ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടാ​യ ചി​ല ത​ര്‍​ക്ക​ങ്ങ​ള്‍ മൂ​ലം മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ Read More …

യുഡിഎഫിന് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം കിട്ടും; മലക്കം മറിഞ്ഞ് ടി എന്‍ പ്രതാപന്‍

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ എന്ന തരത്തിലുള്ള ആശങ്ക കെപിസിസി നേതൃയോഗത്തില്‍ അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ ടി എന്‍ പ്രതാപന്‍. തൃശൂരില്‍ നരേന്ദ്രമോദിക്ക് എതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. യുഡിഎഫിന് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം കിട്ടുമെന്നും കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകുമെന്നും ഇടതുപക്ഷമായിരിക്കും തൃശൂരില്‍ Read More …

വിശപ്പിന്റെ രക്തസാക്ഷി മധുവിന്റെ സഹോദരി ഇനി കേരള പൊലീസ് സേനയുടെ ഭാഗം

തൃശൂര്‍: ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കെന്ന വിശപ്പിന്റെ രക്തസാക്ഷി മധുവിന്റെ സഹോദരി കേരള പൊലീസ് സേനയിലേക്ക്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്ക്കുന്നത്. മധു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം Read More …

ചെമ്ബട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു; ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍

തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്ബട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി . കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്‍മാരാരെ ബാധിച്ചത്. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നാണ് Read More …

പൂ​ര​വി​ളം​ബ​ര​ത്തി​ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ത്തും; ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്‍റെ പൂരവിളംബരം നടത്താന്‍ കളക്ടര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉപാധികളോടെ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അനുമതി നല്‍കി . തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ഫിറ്റ്നസ് പരിശോധന നടത്തിയ മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് അനുമതി നല്‍കിയത് . കനത്ത നിയന്ത്രണങ്ങളാണ് കളക്ടര്‍ അനുപമ ഏര്‍പ്പെടുത്തിയിരിക്കുന്നത് . ആനയെ രാവിലെ 9.30 മുതല്‍ 10.30 Read More …