കവിത മോഷണം; ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കുവാന്‍ അര്‍ഹതയുണ്ടോയെന്ന് ടി.പത്മനാഭന്‍
തൃശൂര്‍: ദീപാ നിശാന്തിനെതിരെ ടി.പത്മനാഭന്‍ രംഗത്ത്. കവിത മോഷ്ടിച്ച സംഭവം കേട്ടപ്പോള്‍ ദു:ഖം തോന്നിയെന്നും ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കുവാന്‍ അര്‍ഹതയുണ്ടോയെന്നും സുഗതകുമാരിയും ബാലാമണിയമ്മയുമൊക്കെ വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും പത്മനാഭന്‍ പറഞ്ഞു. കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ് അറിയിച്ചിരുന്നു. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് Read More …
