51 പേര്‍ക്ക് എലിപ്പനി രോഗബാധ; വയനാട്‌ ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം

കല്പറ്റ: വയനാട്‌ ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. മക്കിയാട് പാലേരി കോളനിയിലെ നാല്പതുകാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ഈ വര്‍ഷം നാലുപേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. 51 പേര്‍ക്ക് ഇതുവരെ രോഗബാധയുണ്ടായി. ബുധനാഴ്ച മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുെട എണ്ണം 131 ആയി. ജില്ലയില്‍ റിപ്പോര്‍ട്ടുചെയ്യുന്ന Read More …

ബത്തേരിയില്‍ 14ന് ഹര്‍ത്താല്‍

വയനാട്: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിര സുല്‍ത്താന്‍ ബത്തേരിയില്‍ 14ന് ഹര്‍ത്താല്‍. നഗരസഭാ പരിധിയില്‍ മുസ്ലീം ലീഗാണ് ഹര്‍ത്താലിന് അഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ Read More …

ആദിവാസി യുവാവിനെ കൂലി നല്‍കാതെ നാല് വര്‍ഷം എസ്റ്റേറ്റില്‍ ജോലിയെടുപ്പിച്ചു; ഉടമയ്ക്കെതിരെ പരാതി, യുവാവിനെ മോചിപ്പിച്ചു

വയനാട്: ആദിവാസി യുവാവിനെ നാല് വര്‍ഷത്തോളം എസ്റ്റേറ്റില്‍ ജോലി ചെയ്യിച്ച്‌ കൂലി നല്‍കാതെ വഞ്ചിച്ചുവെന്ന് പരാതി. നാല് വര്‍ഷത്തോളം ജോലി ചെയ്തിട്ട് ആകെ 14,000 രൂപയാണ് നല്‍കിയത്. യുവാവിന് ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കിയില്ലെന്നും പരാതിയുണ്ട്. നാട്ടുകാര്‍ ഇടപെട്ട് രാജുവിനെ മോചിപ്പിച്ച്‌ വീട്ടിലെത്തിച്ചു. രാജുവിന്റെ അമ്മ അമ്ബലവയല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആണ്ടൂര്‍ കാട്ടുനായ്ക്ക Read More …

ബൈക്കുകള്‍ ഇടിച്ചു മരത്തില്‍ തട്ടി മറിഞ്ഞു; നാലു യുവാക്കള്‍ക്ക് പരിക്ക്

വൈത്തിരി: ദേശീയപാതയില്‍ വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ രണ്ടു ബൈക്കുകള്‍ ഇടിച്ചു മരത്തില്‍ തട്ടി മറിഞ്ഞ് മലപ്പുറം സ്വദേശികളായ നാലു യുവാക്കള്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ മുസ്തഫ (18), മുഹമ്മദ് ഷഹനാദ് (18), മുഹമ്മദ് റിഷാദ് (19), നവീദ് മുഹമ്മദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ മുഹമ്മദ് റിഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ Read More …

ഗോത്രസാരഥി മുടങ്ങില്ല

വയനാട് : എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച്‌ വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാലയത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും കോളനിയില്‍ നിന്നും വിദ്യാലയങ്ങളിലേക്കുള്ള യാത്ര ക്ലേശ്ശം പരിഹരിക്കുന്നതിനും തുടങ്ങിയ ഗോത്ര സാരഥി പദ്ധതി മുടങ്ങില്ലെന്ന പട്ടികജാതി Read More …

കല്‍പറ്റ ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ക്കണം -മന്ത്രി റിയാസ്

കല്‍പറ്റ-വാരാമ്ബറ്റ, ബീനാച്ചി-പനമരം റോഡുകള്‍ രണ്ടുമാസത്തിനകം തീര്‍ക്കണം •ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ത്തില്ലെങ്കില്‍ കരാറുകാരന്‍ കരിമ്ബട്ടികയില്‍ കല്‍പറ്റ: ജില്ലയിലെ സുപ്രധാന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാതെ ഇഴയുന്നതിനെ തുടര്‍ന്ന് ജനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന Read More …

വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കര്‍ഷകന് നല്‍കാന്‍ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കര്‍ഷകന് നല്‍കാന്‍ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം. സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിലാണ് സമരം ആരംഭിച്ചിരിക്കുന്നത്. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കടക്കം അര്‍ഹമായ ഭൂമി പതിച്ചു നല്‍കുന്നതിന് രണ്ട് പതിറ്റാണ്ടിനു ശേഷവും സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് സമരത്തിനിറങ്ങാന്‍ ഇടയാക്കിയ​തെന്ന് സമരത്തില്‍ ​പ​ങ്കെടുക്കുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘മുത്തങ്ങ Read More …

വയനാടന്‍ ഊര് കാഴ്ചകളുമായി ‘എന്‍ ഊര്’

വയനാട്: മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്ബര്യ ഉത്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള ‘മഴക്കാഴ്ച’ ജൂണ്‍ 4, 5 തീയതികളില്‍ ഇതോടൊപ്പം നടക്കും. മഴക്കാഴ്ച എക്‌സിബിഷന്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബല്‍ കഫ്റ്റീരിയ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര Read More …