നിലമ്ബൂര്‍-നഞ്ചന്‍കോട് പാത പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി നീലഗിരി – വയനാട് എന്‍.എച്ച്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി

ബംഗളൂരു – കൊച്ചി റെയില്‍പാതയുടെ ഭാഗമായ നിലമ്ബൂര്‍-നഞ്ചന്‍കോട് പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി നീലഗിരി – വയനാട് എന്‍.എച്ച്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി.ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ 10. 30 മുതല്‍ കിഡ്സണ്‍ കോര്‍ണറില്‍ ധര്‍ണ സംഘടിപ്പിക്കും. ധര്‍ണ എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും .പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. Read More …

കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മക്ക് പരിക്ക്

പുല്‍പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വീട്ടമ്മക്ക് പരിക്കേറ്റു. ചേകാടി ചാന്ദ്രോത്ത് കോളനിയിലെ കാളിയെയാണ് (66) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 11 ഓടെ വീട്ടില്‍നിന്ന് കടയിലേക്ക് പോകുമ്ബോഴായിരുന്നു ആനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ കൈക്കും കാലിനും പരിക്കേറ്റ കാളിയെ പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രാഥമിക ചികിത്സക്കു ശേഷം Read More …

വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവ; ജനങ്ങള്‍ ഭീതിയില്‍

വയനാട് : വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയിറങ്ങി. സുല്‍ത്താന്‍ബത്തേരി പനവരം ബീനാച്ചി റോഡില്‍ കടുവയെ കണ്ടെത്തി. റോഡിലൂടെ സഞ്ചരിക്കവേ യാത്രക്കാരാണ് കടുവയെ കണ്ടത്. രാത്രി പതിനൊന്നോടെയാണ് പ്രദേശത്ത് കൂടിപോയ കാര്‍ യാത്രക്കാര്‍ കടുവയെ കണ്ടത്. രണ്ട് ദിവസം മുന്‍പ് നാട്ടുകാര്‍ കടുവയെ നേരിട്ട് കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ കടവയെ ഉടന്‍ കെണിവെച്ച്‌ പിടികൂടണമെന്നാണ് സുല്‍ത്താന്‍ബത്തേരി Read More …

വയനാട്ടിൽ വാഹനാപകടം:
രണ്ട് മരണം

ബത്തേരി:നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചുമാനന്തവാടി-നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി  ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. ചങ്ങാടക്കടവില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം. വാഹനം ഇടിച്ചു  റോഡില്‍ കിടന്ന ദുര്‍ഗപ്രസാദിനെ അതുവഴി പോയ തോണിച്ചാല്‍ സ്വദേശി അനിലാണ് സ്വന്തം Read More …

കുരങ്ങ്, കാട്ടുപന്നി, കടുവ… ബത്തേരിയില്‍ ജനം പൊറുതിമുട്ടി

സുല്‍ത്താന്‍ ബത്തേരി: അടുത്ത കാലത്തായി കാട്ടുമൃഗങ്ങളുടെ ശല്യം സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. കുരങ്ങ്, കാട്ടുപന്നി, കടുവ എന്നിവയാണ് നഗരസഭ പരിധിയില്‍പെട്ട വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. പരിഹാരനടപടികള്‍ സ്വീകരിക്കാമെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമാകുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍സമയത്തും കുരങ്ങുകള്‍ എത്തുന്നു. കെട്ടിടങ്ങളുടെ മുകളിലൂടെ സഞ്ചരിക്കുന്ന വാനരന്മാര്‍ കൈയില്‍ Read More …

മോഷണക്കേസ് പ്രതിയും കൂട്ടാളിയും പിടിയില്‍

മാനന്തവാടി: നാലു വര്‍ഷമായി പോലീസ് അന്വേഷിക്കുന്ന മോഷണക്കേസ് പ്രതിയും കൂട്ടാളിയും പിടിയില്‍. അഞ്ചാംമൈല്‍ കുനിയില്‍ അയ്യൂബ്(41), ഇയാളില്‍നിന്നു മോഷണമുതലുകള്‍ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി അബ്ദുല്‍നാസര്‍ എന്നിവരെയാണ് ഡിവൈ.എസ്.പി പി.ചന്ദ്രന്റെ മേല്‍ നോട്ടത്തില്‍ സി.ഐ. എം.എം.അബ്ദുല്‍കരീം, എസ്.ഐ. ബിജു ആന്റണി, പ്രൊബേഷന്‍ എസ്.ഐ. വിഷ്ണുരാജ്, എ.എസ്.ഐമാരായ സന്ദീപ്, മെര്‍വിന്‍ ഡിക്രൂസ്, എ.നൗഷാദ്, സീനിയര്‍ സി.പി.ഒ റോയ് Read More …

സ്ത്രീകളെ വിളിച്ച്‌ അശ്ലീലം പറയുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സുല്‍ത്താന്‍ ബത്തേരി: മോഷ്ടിച്ചെടുക്കുന്ന മൊബൈല്‍ഫോണിലൂടെ സ്ത്രീകളെ വിളിച്ച്‌ അശ്ലീലങ്ങള്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പാതിരപൂരം മുളക്കല്‍ വീട്ടില്‍ നവാസ് (33) ആണ് പൊലീസിന്റെ പിടിയിലായത്. ഫോണ്‍ മോഷ്ടിക്കുകയും അതുപയോഗിച്ച്‌ സ്ത്രീകളെ വിളിച്ച്‌ അശ്ലീലം പറയുകയുമാണ് ഇയാളുടെ പതിവ്. പൊലീസാണെന്ന് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. സുല്‍ത്താന്‍ ബത്തേരിയില്‍ മുഹമ്മദ് Read More …

ആരോഗ്യമന്ത്രി മെയ് 22ന് വയനാട് ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

വയനാട് : ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 22ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാഹുല്‍ഗാന്ധി എം.പി മുഖ്യാതിഥിയായിരിക്കും. ‘ഭൂമിക്കൊരു തണല്‍’ എന്ന പേരില്‍ ആശാപ്രവര്‍ത്തകര്‍ക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി Read More …