വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം വേണ്ട, അത് യഥാർത്ഥ സ്നേഹമല്ല: ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവനകളും നിലപാടുകളും പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒന്നാണ് ചർച്ചയായി മാറിയിരിക്കുന്നത്.വിവാഹത്തിന് മുൻപായുള്ള ലൈംഗിക ബന്ധം യഥാർത്ഥ സ്നേഹമല്ലെന്നാണ് ഫ്രാൻസിസ് മാർപാപ്പപറഞ്ഞിരിക്കുന്നത്. ‘കാറ്റെച്ചുമെനൽ ഇറ്റനെറീസ് ഫോർ മാരീഡ് ലൈഫ്’ എന്ന 97 പേജുള്ള സർക്കുലറിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളിൽ നിന്നും പിന്തിരിയാൻ ദമ്പതികളെ Read More …

സാദിഖലി തങ്ങള്‍ക്കെതിരെ ആരോപണവുമായി പി.പി. ഷൈജല്‍

ക​ല്‍പ​റ്റ: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എം.​എ​സ്.​എ​ഫ് ​മു​ന്‍ നേ​താ​വ്​ പി.​പി. ഷൈ​ജ​ല്‍. ഹാ​ഗി​യ സോ​ഫി​യ വി​ഷ​യ​ത്തി​ല്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ര്‍ട്ടി മു​ഖ​പ​ത്ര​ത്തി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് കേ​ര​ള​ത്തി​ല്‍ ക്രി​സ്ത്യ​ന്‍-​മു​സ്‌​ലിം ഭി​ന്ന​ത​യു​ടെ കാ​ര​ണ​ങ്ങ​ളി​​ലൊ​ന്ന്. ല​വ് ജി​ഹാ​ദ് വി​വാ​ദ​ത്തി​ല്‍ സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന ചി​ല ക്രി​സ്ത്യ​ന്‍ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചി​ല്ല. ഷൈ​ജ​ല്‍ Read More …

സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ഓ​ട്ടോ ക​ത്തി​ച്ചു

ക​ല്‍​പ​റ്റ: സി.​പി.​എം അ​ര​പ്പ​റ്റ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ. ​ഷാ​ബു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ സാ​മൂ​ഹിക വി​രു​ദ്ധ​ര്‍ തീ​വെ​ച്ച്‌ ന​ശി​പ്പി​ച്ചു. താ​ഴെ അ​ര​പ്പ​റ്റ 15 പാ​ടി റോ​ഡ​രി​കി​ല്‍ വീ​ടി​ന് സ​മീ​പം നി​ര്‍ത്തി​യി​ട്ടി​രു​ന്ന കെ.​എ​ല്‍ 12 ജെ 308 ​ന​മ്ബ​ര്‍ ഓ​ട്ടോ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ തീ​വെ​ച്ച്‌ ന​ശി​പ്പി​ച്ച​ത്. സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​ന്‍റീ​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ സ​ഹോ​ദ​ര​നെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​വി​ടാ​ന്‍ Read More …

രാഹുല്‍ഗാന്ധിയുടെ ‘ടാറ്റാ ബൈബൈ’ സംസ്കാരം‍ വയനാട്ടിലും; രാഹുലിന്‍റെ പണം നിരസിച്ച്‌ മുക്കം നഗരസഭ

വയനാട് എംപിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ തുക തല്‍ക്കാലം ആവശ്യമില്ലെന്ന് മുക്കം നഗരസഭ. പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് രാഹുല്‍ ഗാന്ധി 40 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് മുക്കം നഗരസഭ ജില്ല കളക്ടര്‍ക്കും ജില്ലയിലെ ആസൂത്രണ വിഭാഗം ഓഫീസര്‍ക്കും കത്തയച്ചു. മുക്കം നഗരസഭാ സെക്രട്ടറി ഫണ്ട് വേണ്ടെന്ന് ആവശ്യപ്പെട്ടതിനാല്‍ ഈ തുക Read More …

കടുവയുടെ ആക്രമണത്തില്‍ നിന്നു യുവതി രക്ഷപ്പെട്ടു

മാനന്തവാടി:തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഷാണമംഗലത്തു കടുവയുടെ ആക്രമണത്തില്‍നിന്നു ആദിവാസി യുവതി തലനാരിഴക്കു രക്ഷപ്പെട്ടു. ഷാണമംഗലം അടിയ കോളനിയിലെ യുവതിയാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചാടിയടുത്ത കടുവ യുവതിയുടെ അലര്‍ച്ച കേട്ടു പിന്‍വാങ്ങുകയായിരുന്നു. കോളനി പരിസരത്തു ആടിനെ ആക്രമിക്കുന്നതിനിടെയാണ് കടുവ യുവതിക്കുനേരേ ചാടിയത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ സെക്ഷനില്‍പ്പെട്ട സ്ഥലമാണ് ഷാണമംഗലം. Read More …

ഹര്‍ത്താലില്‍ പോലും സി.പി.എമ്മിന് ആത്മാര്‍ഥതയില്ല -കെ. മുരളീധരന്‍ എം.പി

മാനന്തവാടി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ തയാറാകണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. യു.ഡി.എഫ് മാനന്തവാടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയ ചരിത്രമുണ്ട്. സി.പി.എമ്മിന് ഹര്‍ത്താലില്‍പോലും ആത്മാര്‍ഥതയില്ലാത്തതുകൊണ്ടാണ് ഞായറാഴ്ച നടത്തുന്നതെന്നും എം.പി ആരോപിച്ചു. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി Read More …

ബത്തേരിയില്‍ 161 കിലോ കഞ്ചാവ്‌ പിടികൂടി; രണ്ട് പേര്‍ പിടിയില്‍

വയനാട്: ജില്ലയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി.ആന്ധ്രയില്‍നിന്ന് കടത്തിയ 161 കിലോ കഞ്ചവുമായി രണ്ടുപേരെയാണ് എക്സെെസ് സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് പരദൂര്‍ സ്വദേശി നിസാര്‍(37), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീന്‍ (45) എന്നിവരാണ് പിടിയിലായത്.എക്സെെസ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി –താളൂര്‍ റോഡിലെ അമ്മായിപ്പാലത്ത്‌ നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാഹനത്തില്‍ കടത്തിയ കഞ്ചാവ് Read More …

പരിസ്ഥിതി ലോല മേഖല: 12ന് വയനാട്ടില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ: സംരക്ഷിത വന മേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയാക്കിയതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജൂണ്‍ 12ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഒഴിവാക്കുക, സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയോ തിരുത്തല്‍ ഹരജി നല്‍കുകയോ ചെയ്യുക, ജനവാസ Read More …