സൗഹൃദം നടിച്ച് ലോഡ്ജിലെത്തിച്ചു; യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് ആഭരണങ്ങളുമായി കടന്നു; പിടിയില്‍
കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച് കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശനിയാഴ്ച രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്. മലപ്പുറം വേങ്ങര Read More …
