വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി സദാനന്ദന്‍ പീഡനക്കേസിലും പ്രതി
കൊച്ചി: പാലക്കാട് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വടക്കന്‍ പറവൂര്‍ സ്വദേശി സദാനന്ദന്‍ പീഡനക്കേസിലെയും പ്രതി. ഞാറയ്ക്കല്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അകത്തായത്. പീഡനത്തിന് ഇരയായ സ്ത്രീ നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് പറവൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് ഈ കേസ് ഞാറയ്ക്കല്‍ പൊലീസിലേക്ക് കൈമാറുകയായിരുന്നു. സംഭവം ഇങ്ങനെ: Read More …
