ജയരാജനെ തിരുവനന്തപുരത്തേക്ക്

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി ചികില്‍സയില്‍ കഴിയുന്ന പി.ജയരാജനെ തിരുവനന്തപുരത്തേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രി ഒമ്പതിന് ആംബുലന്‍സിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജന് വിദഗ്്ദ ചികില്‍സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുന്നത്. നെഞ്ചുവേദനയും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടൈന്ന് ജയരാജന്‍ ഇടക്കിടെ Read More …

കസ്റ്റഡിയില്‍ എടുക്കാന്‍ അനുവദിക്കില്ല

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാഡ് ചെയ്യപ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന  പി ജയരാജനെ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ താല്‍പ്പെര്യങ്ങള്‍ക്കു വേണ്ടയാണ്  സി ബി ഐ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യനില കണക്കിലെടുത്ത് പി ജയരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനുളള നടപടികളില്‍ നിന്ന് സി ബി ഐ Read More …

പി. ജയരാജന് കൂടുതല്‍ വിദഗ്ധ പരിശോധന

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസ്സില്‍ കോടതിയില്‍ ഹാജരായി റിമാന്റ് ചെയ്ത സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍. ഇതിനായി കൂടുതല്‍  സൗകര്യമുള്ള ആശുപത്രിയിലേക്ക് ജയരാജനെ മാറ്റേണ്ടി വരുമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ശ്രീചിത്ര, ബംഗളൂരു ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട്, ദല്‍ഹി എയിംസ് തുടങ്ങിയ ആശുപത്രികള്‍ Read More …

ജയരാജനെ കോഴിക്കോടെത്തിക്കും

കണ്ണൂര്‍: കതിരൂര്‍ വധക്കേസില്‍ കോടതി റിമാന്റ് ചെയ്ത പി ജയരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നടത്തുന്നതില്‍ നിയമ തടസ്സമുണ്ടെന്ന്  ചുണ്ടി കാണിച്ച് ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ജയരാജിനെ Read More …

പി ജയരാജന്‍ മറ്റൊരു മഅ്ദനിയാകുമോ

തിരുവനന്തപുരം: പി ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഎപിഎ ചുമത്തിയത് കൊണ്ടോ നേതാക്കളെ തുറങ്കലില്‍ അടച്ചത് കൊണ്ടോ സിപിഎമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പി.ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ആര്‍എസ്എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഈ നീക്കത്തെ രാഷ്ട്രീയമായി തന്നെ Read More …

ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

കണ്ണൂര്‍: പി  ജയരാജയന്‍ ജയിലില്‍. കണ്ണൂരിനെ ചുവപ്പുകോട്ടയാക്കാന്‍ പ്രയത്‌നിച്ച സി പി എം നേതാക്കളില്‍ പ്രമുഖനായ പി ജയരാജന്‍ ജയിലിലേക്ക് പോവുന്നത് കേന്ദ്രത്തില്‍ പാര്‍ട്ടി ശത്രുവായ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറും സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാറും അധികാരത്തിലിരിക്കുമ്പോള്‍. രാവിലെ മുതല്‍ തുടങ്ങിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ജയരാജന്‍ ജയിലിലാവുന്നത്.  ഹൃദയസംബന്ധമായ അസുഖമുള്ള ജയരാജന് Read More …