അ​​​​​ധി​​​​​കാ​​​​​രം പ്ര​​​​​യോ​​​​​ഗി​​​​​ക്കി​​​​​ല്ല; ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കി​​​​​റ​​​​​ങ്ങും

തിരുവനന്തപുരം: സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ ന​​​​​ട​​​​​ത്തു​​​​​ന്ന നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ ഇ​​​​​ട​​​​​പെ​​​​​ടാ​​​​​ന്‍ ത​​​​​നി​​​​​ക്ക് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ധി​​​​​കാ​​​​​രം ഉ​​​​​ണ്ടെ​​​​​ന്നും എ​​​​​ന്നാ​​​​​ല്‍ അ​​​​​ത് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം താ​​​​​ന്‍ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കി​​​​​റ​​​​​ങ്ങു​​​​​മെ​​​​​ന്നും ഗ​​​​​വ​​​​​ര്‍​​​​​ണ​​​​​ര്‍ ആ​​​​​രി​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഖാ​​​​​ന്‍.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് എ​​​​​ന്താ​​​​​ണ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ജ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​റി​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നും ഗ​​​​​വ​​​​​ര്‍​​​​​ണ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

പൊ​​​​​തു​​​​​ഖ​​​​​ജ​​​​​നാ​​​​​വി​​​​​ല്‍ നി​​​​​ന്നും മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ പേ​​​​​ഴ്സ​​​​​ണ​​​​​ല്‍ സ്റ്റാ​​​​​ഫി​​​​​ന് ആ​​​​​ജീ​​​​​വ​​​​​നാ​​​​​ന്ത പെ​​​​​ന്‍​​​​​ഷ​​​​​ന്‍ ന​​​​​ല്‍​​​​​കു​​​​​ന്ന​​​​​ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ മാ​​​​​ത്ര​​​​​മാ​​​​​ണ്. കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​മാ​​​​​ര്‍ പോ​​​​​ലും വി​​​​​ര​​​​​ലി​​​​​ലെ​​​​​ണ്ണാ​​​​​വു​​​​​ന്ന പേ​​​​​ഴ്സ​​​​​ണ​​​​​ല്‍ സ്റ്റാ​​​​​ഫു​​​​​ക​​​​​ളെ മാ​​​​​ത്ര​​​​​മാ​​​​​ണ് നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ല്‍ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഓ​​​​​രോ മ​​​​​ന്ത്രി​​​​​യും ഇ​​​​​രു​​​​​പ​​​​​തി​​​​​ലേ​​​​​റെ സ്റ്റാ​​​​​ഫു​​​​​ക​​​​​ളെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്നു. ഇ​​​​​വ​​​​​ര്‍​​​​​ക്ക് പെ​​​​​ന്‍​​​​​ഷ​​​​​ന്‍ ന​​​​​ല്‍​​​​​കു​​​​​ന്നു. ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം ജ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​റി​​​​​യി​​​​​ക്കാ​​​​​ന്‍ താ​​​​​ന്‍ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കി​​​​​റ​​​​​ങ്ങും.

എ​​​​​ല്‍​​​​​ഡി​​​​​എ​​​​​ഫ് ക​​​​​ണ്‍​വീ​​​​​ന​​​​​റെ യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ല്‍ നി​​​​​ന്നു വി​​​​​മാ​​​​​ന ക​​​​​ന്പ​​​​​നി വി​​​​​ല​​​​​ക്കി. വി​​​​​മാ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ല്‍ ര​​​​​ണ്ടു യാ​​​​​ത്ര​​​​​ക്കാ​​​​​രെ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ല​​​​​ക്ക്. ഒ​​​​​രു മ​​​​​ന്ത്രി ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യെ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി അ​​​​​പ​​​​​മാ​​​​​നി​​​​​ച്ചു.

അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ മ​​​​​ന്ത്രി​​​​​സ്ഥാ​​​​​ന​​​​​ത്തു നി​​​​​ന്നു നീ​​​​​ക്കി. ഒ​​​​​രു മു​​​​​ന്‍ മ​​​​​ന്ത്രി രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ഖ​​​​​ണ്ഡ​​​​​ത​​​​​യെ ചോ​​​​​ദ്യം ചെ​​​​​യ്തു. ഇ​​​​​തി​​​​​നാ​​​​​യി അ​​​​​ദ്ദേ​​​​​ഹം പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ഭാ​​​​​ഷ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു. ഇ​​​​​തൊ​​​​​ന്നും ആ ​​​​​വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​ശ്ന​​​​​മ​​​​​ല്ല. ഇ​​​​​താ​​​​​ണ് അ​​​​​വ​​​​​രു​​​​​ടെ പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്രം അ​​​​​വ​​​​​രെ പ​​​​​ഠി​​​​​പ്പി​​​​​ച്ചു​​​​​വി​​​​​ടു​​​​​ന്ന​​​​​തെ​​​​ന്നും ഗ​​​​​വ​​​​​ര്‍​​​​​ണ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *