എംസി ജോസഫൈന് വധഭീഷണി; ഭീഷണി പിസി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈന് വധഭീഷണി.

 

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പിസി ജോര്‍ജിനെതിരെ കേസെടുത്ത ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതെന്ന് എംസി ജോസഫൈന്‍ പറയുന്നു.

 

തപാലില്‍ മനുഷ്യവിസര്‍ജ്ജ്യം ലഭിച്ചെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *